Month: May 2024

അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭവ് കുമാര്‍ അറസ്റ്റില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭവ് കുമാര്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി...

തൃശൂർ കൊരട്ടിയിൽ മഹിളാ അസോസിയേഷൻ നേതാവിന്റെ വീടിന് നേരെആക്രമണം

തൃശൂർ കൊരട്ടിയിൽ വീട് കയറി ആക്രമണം. യുവാവ് കസ്റ്റഡിയിൽ. മഹിളാ അസോസിയേഷൻ നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗവും സിപിഐഎം ബ്രാഞ്ച്...

അരളികൾ പൂത്തുലഞ്ഞ് വിദ്യാലയങ്ങൾ; ആശങ്കയിൽ രക്ഷിതാക്കൾ

നാട്ടിൻ പുറത്തും നഗരത്തിലും പൂത്തുലഞ്ഞു നിൽക്കുകയാണ് അരളി. എന്നാൽ ഇപ്പോൾ  ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും കാരണം ഇവയിൽ ഭൂരിഭാഗവും  സ്കൂളുകൾക്കു മുൻവശത്താണ്  ഉള്ളത്. എല്ലാം പൂത്തുലഞ്ഞു നിൽക്കുകയുമാണ്....

അവയവം മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ട്

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്. ഡോക്ടർക്ക് വീഴ്ച പറ്റിയതാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയത്. കുട്ടിയുടെ നാവിന്...

കണ്ണൂർ വിമാനത്താവളത്തിൽ 41.38 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 41.38 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് പിടികൂടി.IX 744 വിമാനത്തിൽ ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 41,38,560 രൂപയുടെ സ്വർണ്ണം പിടി...

വീണ്ടുമെത്തി പടയപ്പ; കല്ലാർ മാലിന്യപ്ലാന്റിൽ ജീവനക്കാർ ഭീതിയിൽ

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടുമെത്തി പടയപ്പ. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ആന ഭക്ഷിക്കുന്നത് തുടർക്കഥയാകുന്നു. അതിരപ്പള്ളി വെറ്റിലപ്പാറയിൽ പെട്രോൾ പമ്പിന് സമീപം ഇറങ്ങിയ കാട്ടാന...

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു; എട്ട് മരണം

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ പിൻഭാഗത്ത്...

കനത്ത മഴ, ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്‍റെ യാത്ര റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ. പർവത ട്രെയിൻ സർവീസ് റദ്ദാക്കി. റെയിൽവേ ട്രാക്കിൽ പാറകൾ വീണു. തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത് നിന്നും...

വയനാട് കോടതിയിൽ മോഷണം; പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാർ...

സോളാര്‍ സമരം: സിപിഐഎം വിശദീകരണം നല്‍കണമെന്ന് തിരുവഞ്ചൂര്‍

സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ജോണ്‍ ബ്രിട്ടാസ് അന്നത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍....