Month: May 2024

വളപട്ടണം റെയില്‍വേ മേല്‍പാലത്തിനു താഴെ വെള്ളം കെട്ടിക്കിടക്കുന്നു; ചെറു വാഹനങ്ങള്‍ക്ക് കടന്നുപോകാൻ ബുദ്ധിമുട്ട്

വളപട്ടണം റെയില്‍വേ മേല്‍പാലത്തിനു താഴെ വെള്ളം കെട്ടിക്കിടന്ന് ചെറു വാഹനങ്ങള്‍ക്ക് അതുവഴി പോകാൻ പ്രയാസം നേരിടുന്നതായി പരാതി.മണ്ണ് കെട്ടിക്കിടന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്...

കേരളത്തിൽ രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ

കേരളത്തില്‍ ഈ ആഴ്ച രണ്ട് ദിവസം  മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തില്‍ സമ്പൂർണ്ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ലോക്സഭാ...

കണ്ണൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ യാത്ര തിരിക്കും

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ യാത്ര തിരിക്കും. ഹജ്ജ് ക്യാമ്പ് വൈകുന്നേരം നാല് മണിക്ക് ഉദ്ഘോടനം ചെയ്യുമെന്ന് കെ.കെ. ശൈലജ എം.എൽ.എ....

ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ കർശന നടപടി; KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ

KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മത്സരയോട്ടം പാടില്ലെന്ന് മുന്നറിയിപ്പ്....

ഗാന്ധി വിഷയം: മോദിയെ രൂക്ഷമായി വിമർശിച്ച് ദീപിക ദിനപത്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് വീണ്ടും ദീപിക ദിനപത്രം.ഗാന്ധിജിയെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് നരേന്ദ്രമോദിക്ക് വിമർശനം.ഗാന്ധി നായകനാണ്, പക്ഷേ സിനിമയിൽ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ. ഗാന്ധി സിനിമ...

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ പൂജകൾ നടക്കുന്നു; ഡി.കെ ശിവകുമാര്‍

കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇതു നടന്നത്. ഇതിന്റെ ഭാഗമായി...

മുഴപ്പിലങ്ങാട് അടിപ്പാതകളിൽ വെള്ളക്കെട്ട്: കാൽനട യാത്ര ദുഷ്കരം

എടക്കാട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രസൗകര്യത്തിന് പണിതീർത്ത അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ഫുട്പാത്തുകള്‍ നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മുഴപ്പിലങ്ങാട് എഫ്.സി.ഐ, കുളം ബസാർ, എടക്കാട്...

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്ക്

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17...

സർക്കാർ ഭൂമി കൈയ്യേറി ആരാധന നടത്താൻ അനുമതി നൽകേണ്ടതില്ല; ഹൈക്കോടതി

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ്...

ജീവ കാരുണ്യ യാത്രയുമായി അഴിക്കൽ ഫെറി കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ

അഴിക്കോട് ഗ്രാമപഞ്ചായത്തിലെ അഴിക്കൽ പെരിയക്കോവിൽ റോഡിലുള്ള ഭഗത് സിംഗ് കോളനിയിൽ താമസക്കാരനായ ശ്രീ പൊങ്ങാടൻ ഷൈജു ( s/o ഉത്തമൻ) 40 വയസ്സ് ഗുരുതരമായ വൃക്ക രോഗം...