Month: May 2024

കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ ഘട്ട പരിശീലനം നടന്നു

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച  ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി  ജില്ലാ കലക്ടർ അരുൺ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തീയതി നീട്ടി  രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2019 മുതൽ 2023 അഡ്മിഷൻ വരെ), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയോടു കൂടി 23.05.2024 വൈകുന്നേരം...

ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്; നേട്ടം കെയ്റോസ് എന്ന നോവലിന്

ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാകുകയാണ് ജെന്നി.നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേൽ...

കെ ഫോണ്‍, എ ഐ ക്യാമറ പദ്ധതി അഴിമതി; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

കെ ഫോണ്‍, എ ഐ ക്യാമറ പദ്ധതികളില്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആശിഷ്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി...

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷകളില്‍...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ടൂറിസം സംരംഭകര്‍ക്കുള്ള പരിശീലനത്തിന് ഇന്ന് തുടക്കം ജില്ലയിലെ ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ് ലക്ഷ്യമിട്ടുകൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസം സംരംഭകര്‍ക്കായി മൂന്ന് ഘട്ടമായി നല്‍കുന്ന...

പ്ലാസ്റ്റിക്കിനെതിരായുള്ള ബോധവല്‍ക്കരണ പരിപാടിക്ക് കണ്ണൂരില്‍ സ്വീകരണം

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുളള ബോധവല്‍ക്കരണ യാത്രക്ക് കണ്ണൂര്‍ കലക്ടറേറ്റില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊല്ലം ജില്ലാ ശുചിത്വമിഷന്റെയും കൊട്ടിയം റോട്ടറി ക്ലബ്ബിന്റേയും പത്മശ്രീ അലി മണിക്ക് ഫാന്‍...

ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍...

കണ്ണൂര്‍ ജില്ലയില്‍ (മെയ് 22 ബുധൻ ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ, കനച്ചേരി, കനച്ചേരി പള്ളി, ഇടയില്‍പീടിക, ഏച്ചൂര്‍ കോളനി, മാവിലാച്ചാല്‍, സിദ്ദിഖ് പള്ളി, കോളിന്മൂല, നവകേരള എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 22...