Month: May 2024

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതി: അന്വേഷണത്തിന് വിദഗ്ദ സംഘം

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത്...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാവണം. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ്...

കണ്ണോത്തും ചാലിൽ ബൈക്ക് ലോറിയുമായി ഇടിച്ച് അപകടം : ബൈക്ക് യാത്രകാരനായ യുവാവ് മരിച്ചു

ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടമ്പൂർ കാടാച്ചിറ റോഡിൽ കടമ്പൂർ ജുമാ മസ്ജിദിന്(ചാതോത്ത് പള്ളി) സമീപം നസൽ(21) ആണ് മരിച്ചത്. കണ്ണോത്തുംചാലിൽ ഇന്ന് വൈകിട്ടാണ്...

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഡോ. രാജന്‍ ഗോബ്രഖഡെയെ ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായി നിയമിച്ചു. മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കെഎസ്ഇബി സിഎംഡിയായി ബിജു...

മഴ മുന്നറിയിപ്പ് പുതുക്കി; എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം,...

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂൺ 9 അർധരാത്രി 12 മണി മുതൽ...

അവയവ കടത്ത്; പ്രതി സാബിത്ത് നാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി അവയവ കടത്ത് കേസ് പ്രതി സാബിത്ത് നാസറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അങ്കമാലി ജുഡിഷ്യൽ മജിസ്ട്രേറ്റ്...

കണ്ണൂര്‍ ജില്ലയില്‍ (മെയ് 23 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ്,  കഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, ഹിറ...

ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

മഴ ശക്തി പ്രാപിച്ചുവരുന്നതിനാല്‍ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം ആര്‍ സി ബി, പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍ സി ബി എന്നിവയുടെ ഷട്ടറുകള്‍ ഏതു സമയത്തും തുറക്കാന്‍...

ശക്തമായ കാറ്റ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ്...