Month: May 2024

പഴശ്ശി ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

മെയ് അവസാനത്തോടുകൂടി കാലവര്‍ഷം ആരംഭിക്കാനിടയുള്ളതിനാലും നിലവില്‍ പഴശ്ശി ബാരേജിലെ ജലനിരപ്പ് ഉയരുന്നതിനാലും ബാരേജിന്റ ഷട്ടറുകള്‍ കാലവര്‍ഷത്തിനുസരിച്ച് ഇനിയൊരറിയിപ്പില്ലാതെ തന്നെ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതാണെന്ന് പി വൈ ഐ...

കണ്ണൂര്‍ ജില്ലയില്‍ (മെയ് 24 വെള്ളി ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപൊയില്‍ കനാല്‍, കരിയില്‍കാവ്, പന്നിയോട്ട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 24 ന് രാവിലെ ഏഴ് മുതല്‍ 11 മണി വരെയും  ശ്രീറോഷ്...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് ജൂൺ 24 ലേക്ക് മാറ്റി

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്. 51 പ്രതികളിൽ ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ 45 പ്രതികൾ ഹാജരായി. ബാക്കി ആറ് പ്രതികൾ മരണപ്പെട്ടു. വിചാരണയ്ക്ക്...

ഒരിടവേളക്ക് ശേഷം സ്വർണ്ണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് എണ്ണൂറുരൂപ

സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ്...

സാബിത്ത് അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ; ഇടപാട് രേഖകൾ കണ്ടെത്തി

കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി...

ഐ.ടി പാർക്കുകളിൽ മദ്യശാല: സർക്കാർ നിർദേശങ്ങൾക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം

ഐ.ടി പാർക്കുകളിൽ മദ്യശാല ഈ വർഷം തന്നെ ആരംഭിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാകും പ്രവർത്തന സമയം. നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം ലഭിച്ചു....

ജൂൺ നാലിന് തെക്കേയിന്ത്യ കാവിയണിയും; ചരിത്ര വിജയം നേടുമെന്ന് മോദി

തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കേയിന്ത്യയും കാവിയണിയും. കേരളം...

ഷാരൂഖ് ഖാൻറെ ആരോഗ്യനില തൃപ്തികരം; നടൻ ആശുപത്രി വിട്ടു

കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം ചികിത്സ തേടിയ നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച...

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ...

കുമ്പള പോലിസ് സ്റ്റേഷൻ്റെ മേൽക്കൂര അടർന്ന് വീണു

കാസർഗോഡ് കുമ്പള പോലിസ് സ്റ്റേഷൻ്റെ മേൽക്കൂര അടർന്ന് വീണു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥർ അൽഭുതകരമായി രക്ഷപെട്ടു. സ്റ്റേഷൻ്റെ കാലപഴക്കവും ശക്തമായ മഴയും ആണ് അപകടത്തിന് കാരണമായത്....