Month: May 2024

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം; ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ആറ് നവജാത ശിശുക്കൾ‌ വെന്തുമരിച്ചു. ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്....

സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു

സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തീയതി നീട്ടി 2024 -25 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 03.06.2024  വരെ നീട്ടി. ട്രയൽ അലോട്ട്മെന്റ് 31.05.2024...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി...

വോട്ടെണ്ണല്‍ സജ്ജീകരണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിലയിരുത്തി

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ  വോട്ടെണ്ണലിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വിലയിരുത്തി. വോട്ടെണ്ണല്‍ കേന്ദ്രമായ  ചാല ചിന്‍ടെക്കില്‍ കണ്ണൂര്‍ മണ്ഡലത്തിലെ  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ...

കോഴവിവാദത്തിൽ മലക്കംമറിർഞ്ഞ് ബാർ ഉടമ; പണം ചോദിച്ചത് ബാറുടമാ സംഘം ആസ്ഥാനത്തിന് വേണ്ടിയെന്ന് അനിമോന്‍

ബാർ കോഴ ആരോപണങ്ങൾക്ക് വഴിവെച്ച ശബ്ദസന്ദേശത്തിലെ ഉള്ളടക്കത്തിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ. പണം...

‘പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിൻ്റെ 80.6 ലക്ഷം വാടക കിട്ടിയില്ല’, പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടല്‍ ഉടമ

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക കിട്ടാത്തതില്‍ നിയമ നടപടിക്കൊരുങ്ങി മൈസൂരുവിലെ ആഡംബര ഹോട്ടല്‍. ബില്‍ തുകയായ 80.6 ലക്ഷം രൂപ...

തമിഴ്‌നാട്ടിൽ ഒന്‍പതുവയസുകാരൻ കുത്തേറ്റ് മരിച്ചു; ബിഹാർ സ്വദേശിയായ പതിമൂന്നുകാരൻ അറസ്റ്റിൽ

തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശി ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. കേസിൽ ബിഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഉറുദു സ്കൂളിലെ വിദ്യാർത്ഥികളാണ്...

ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ച നിലയില്‍

ദുബായി ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈറയില്‍ നിര്‍മാണ കമ്പനി...

900 കോടി രൂപ അനുവദിച്ചു; ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ 29 മുതല്‍ വിതരണം ചെയ്യും

ഒരു മാസത്തെ ക്ഷേമ പെന്‍ഷന് സര്‍ക്കാര്‍ പണം അനുവദിച്ചു. അടുത്ത ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 900...