Month: May 2024

അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ ടവറിന് മുകളില്‍കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവിൽ താഴെയിറക്കി

എറണാകുളം അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തി. പിന്നാലെ റെയില്‍വേ...

മദ്യനയ വിവാദത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ല, പ്രചാരണം അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി

മദ്യനയ വിവാദത്തിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി ഡോ. വി വേണു. പ്രചാരണം അടിസ്ഥാന രഹിതമാണ് അദ്ദേഹം പ്രതികരിച്ചു. ‌മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തെ സാമ്പത്തിക...

പഠന ക്യാമ്പിലെ സംഘർഷം; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് സസ്‌പെൻഷൻ

കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ അച്ചടക്ക നടപടിയുമായി ദേശീയ നേതൃത്വം. സംഭവത്തില്‍ നാല് പേരെ സംഘടനയില്‍നിന്ന് എന്‍എസ്‌യു സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അല്‍...

ഡിവൈഎസ്പിക്കും പൊലീസുകാര്‍ക്കും ഗുണ്ടാ നേതാവിന്റെ വിരുന്ന്; എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു

അങ്കമാലിയിൽ ​ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ...

വടകരയില്‍ വിജയാഹ്ലാദ പ്രകടനം ഏഴുമണി വരെ മാത്രം; സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി. വൈകുന്നേരം 7 മണി വരെ ആഘോഷ...

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ...

മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റി; ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്

പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയതായി ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്...

നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവം; വിവേക് വിഹാറിലെ ആശുപത്രി പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ

ഏഴ് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ച ഡൽഹി വിവേക് വിഹാർ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായി. അലോപ്പതി ഡോക്ടർക്ക് പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടർ. രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി...

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാര്‍ (61) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.അയൽവാസി ടി ദേവദാസ്,...

വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്

വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്. ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം...