Month: May 2024

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2024 പരീക്ഷകൾക്ക് 29.05.2024 മുതൽ 31.05.2024 വരെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അതിഥി അധ്യാപക നിയമനം തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ നിലവിലുള്ള യു ജി സി റഗുലേഷന്‍ പ്രകാരം...

ട്രോളിങ് നിരോധനം:ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോയില്ലെങ്കില്‍ കര്‍ശന നടപടി

ഇതര സംസ്ഥാന ബോട്ടുകള്‍  ജൂണ്‍ ഒമ്പതിന് മുമ്പായി ജില്ലയിലെ തീരം വിട്ടുപോയില്ലെങ്കില്‍ ബോട്ട് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. ജില്ലയിലെ ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി...

കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്

കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന് നടക്കും. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിലെ ഒരു സീറ്റിലും അന്നേ ദിവസം തിരഞ്ഞെടുപ്പ് നടക്കും. പത്രികാ...

മേയർ-ഡ്രൈവർ തർക്കം; യദുവിന്‍റെ ഹർജി തള്ളി കോടതി

മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തില്‍ മേയർക്കെതിരായ അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവര്‍ യദുവിന്‍റെ ഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേരളത്തിൻ്റെ ആവശ്യത്തിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന കേരളത്തിൻ്റെ ആവശ്യത്തിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ. കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷക മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ...

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

എഎപി നേതാവ് സ്വാതി മലിവാളിനെതിരായ അതിക്രമക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ പിഎ ബിഭവ്  കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി തിസ് ഹസാരി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

കണ്ണൂര്‍ ജില്ലയില്‍ (മെയ് 28 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ  കാര്‍ക്കോട്, പള്ള്യം, ഈയ്യംബോഡ്,  എം ഐ ഇ തില്ലങ്കേരി എന്നീ ട്രാന്‍സ്േഫാര്‍മര്‍ പരിധിയില്‍ മെയ് 28 ചൊവ്വ രാവിലെ  7.30 മുതല്‍ വൈകിട്ട്...

ബോചെ  ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി മുഹമ്മദ് ഫായിസ് 

തൃശൂര്‍: ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ മുഹമ്മദ് ഫായിസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി....