Month: May 2024

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈം ടേബിൾ രണ്ടാം സെമസ്റ്റർ ബിരുദം (2014  മുതൽ 2018 അഡ്മിഷൻ വരെ - മേഴ്‌സി ചാൻസ് ഉൾപ്പെടെ), രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സാഹസിക ടൂറിസം സംരംഭകര്‍ക്ക് ഡിടിപിസി പരിശീലനം ജൂണ്‍ 12 ന് സാഹസിക ടൂറിസം മേഖലയില്‍ നിലവില്‍  പ്രവര്‍ത്തിക്കുന്നതും പുതിയതായി പ്രവര്‍ത്തനം  തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ജില്ലാ ടൂറിസം...

സമഗ്രശിക്ഷാ ജില്ലാ പ്രൊജക്ട് ഓഫീസ് എക്കൗണ്ട്‌സ് ഓഫീസര്‍ പി വി സുഗതകുമാരി വിരമിച്ചു

സമഗ്രശിക്ഷാ ജില്ലാ പ്രൊജക്ട് ഓഫീസ് എക്കൗണ്ട്‌സ് ഓഫീസര്‍ പി വി സുഗതകുമാരി 36 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു.  വയനാട് നൂല്‍പ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഔദ്യോഗിക ജീവിതം...

കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 01 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  ശനിയാഴ്ച രാവിലെ  9.00 മണി മുതല്‍  ഉച്ച 2.00 മണി വരെ ആയങ്കി ,എആര്‍കെ , പുറത്തീല്‍ , പഞ്ചായത്ത് കിണര്‍, വലിയന്നൂര്‍, കാനന്നൂര്‍...

സിദ്ധാർത്ഥൻ്റെ മരണം; ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി

വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചെയ്യണമെന്ന പൊതു ഉദ്ദേശം പ്രതികൾക്കില്ല. പ്രോസിക്യൂഷൻ ഈ കുറ്റം...

ആലപ്പുഴയില്‍ കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു

കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന്...

ലൈംഗിക അതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ലൈംഗിക അതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂൺ ആറ് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആറ്...

ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ...

ഓടുന്ന കാറിലെ സ്വിമ്മിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം

കാറിനുള്ളിൽ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. എംവിഡിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്ന്...

അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,...