വയനാട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍
വയനാട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍. പനമരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുമ്പോള്‍ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്...