Month: April 2024

കടമെടുപ്പ് പരിധി; കേരളത്തിൻ്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ സ്യൂട്ട് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിം കോടതി. ഇത് വിശദമായി പരിഗണിയ്ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. പ്രാഥമിക വാദങ്ങളിൽ കേന്ദ്രത്തിന്...

തുലാപ്പള്ളിയിലെ കാട്ടാന ആക്രമണം; മരിച്ചയാളുടെ കുടുംബത്തിന് വനംവകുപ്പിന്റെ അഞ്ച് ലക്ഷം ധനസഹായം

തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് തുലാപ്പള്ളിയിൽ നാട്ടുകാർ സംഘടിച്ചു....

കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കലിൽ നടപടി ആവശ്യം; സി.പി.എമ്മിന് കുരുക്കുമുറുക്കി ഇ.ഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു. അഞ്ച് അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത് സഹകരണ...

ടോൾ കേന്ദ്രങ്ങളിൽ തത്കാലം നിരക്ക് വർധനയില്ല

ടോൾ കേന്ദ്രങ്ങളിൽ തത്കാലം നിരക്ക് ഉയർത്തില്ല. വാളയാറിലും പന്നിയങ്കരയിലും നിരക്ക് കൂട്ടുമെന്ന് അറിയിച്ചിരുന്നു. പുതിയ തീരുമാനം കൂടിയ നിരക്ക് പ്രാബല്യത്തിൽ വരാനിരിക്കെയാണ്. വാളയാർ, പന്നിയങ്കര ടോൾകേന്ദ്രങ്ങളിൽ തിങ്കളാഴ്ചമുതൽ...

അരവിന്ദ് കേജ്‍രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും, നാലു ദിവസം കൂടി കൂട്ടി ചോദിയ്ക്കാൻ നീക്കം

മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കും. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ഉച്ചയോടെ അരവിന്ദ്...

മസാല ബോണ്ട്, ഫെമ നിയമലംഘനം; ഇഡി അന്വേഷണത്തിനെതിരെയുള്ള തോമസ് ഐസക്കിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാളെ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇ ഡി...

പത്തനംതിട്ടയിൽ വീടിന് മുന്നിൽ ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

കേരളത്തിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58)...

ഇന്നും കടലാക്രമണത്തിന് സാധ്യത: തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും കടലാക്രമണം തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകള്‍ക്കും വേനല്‍ മഴക്കും സാധ്യതയെന്നും പ്രവചനമുണ്ട്. തീരമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ...

വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50...