Month: April 2024

കുടിവെള്ള വിതരണം മുടങ്ങും

അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡില്‍ കാര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് കുടിവെള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ നാല്, അഞ്ച് തീയ്യതികളില്‍ അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പരിധിയിലെ...

തൃശ്ശൂരില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ്...

മലപ്പുറം വണ്ടൂരില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് (52) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു....

അപകടത്തിന് കാരണം അമിതവേ​ഗതയും അശ്രദ്ധയും; ഡ്രൈവറെ പിരിച്ചുവിട്ട് KSRTC

കെഎസ്ആർടിസി ​ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ ഇനി വീട്ടിൽ ഇരിക്കേണ്ടി വരും. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർ ബ്രിജേഷിനെ പിരിച്ചുവിട്ടു. കോട്ടയം കളത്തിപ്പടിയിൽ മാർച്ച് 29ന്...

സിപിഐഎം നേതാവ് പി കെ ബിജുവിന് ഇ ഡി നോട്ടീസ്; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന് ഇ ഡി നോട്ടീസ്. വ്യാഴ്യാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ്...

യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് ആക്രമണം. സുഹൃത്തിനെ കാണാൻ പോയ ഇയാളെ സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയായിരുന്നു....

അരുണാചലിൽ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി: സംഭവത്തിൽ ദുരൂഹത

അരുണാചലിൽ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇറ്റാ നഗറിലെ ഹോട്ടൽ മുറിയിലാണ് 3 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശികളായ ദേവി ഭർത്താവ്...

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24നാണ് വിവാഹം. വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക. ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപർണ ‘മനോഹരം’...

ദില്ലി മദ്യ നയ അഴിമതിക്കേസ്; എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം

ദില്ലി മദ്യ നയ അഴിമതിക്കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം. ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജിയെ ഇഡി...

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ മഴ സാധ്യത

സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരം,...