Month: April 2024

കള്ളക്കടല്‍ പ്രതിഭാസം; സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന...

എസ് ഡി പി ഐ പിന്തുണ തള്ളി കോൺ​ഗ്രസ് : ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയെന്ന് വി.ഡി. സതീശൻ

തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എല്ലാവരും...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരിയിലെ ലോട്ടറി തൊഴിലാളി മരിച്ചു

തലശ്ശേരി കീഴന്തി മുക്കിൽ വെച്ച് ബസ്സ് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ലോട്ടറി തൊഴിലാളി മരിച്ചു.കീഴന്തി മുക്കിലെ കോവിലകത്ത് ഹേമന്ദ് കുമാർ(73) ആണ് ചികിൽസക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്...

നിലപാടു മാറ്റി കുഴൽനാടൻ; കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം, ഒന്നിൽ ഉറച്ചുനിൽക്കൂവെന്ന് കോടതി

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിൽ കോടതിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എം.എൽ.എ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ...

കാസര്‍കോട് ബിജെപിയില്‍ ഭിന്നത; ‘വോട്ട് ബഹിഷ്‌കരിക്കണം’ രഹസ്യയോഗം ചേര്‍ന്ന് പ്രവര്‍ത്തകര്‍

കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി. ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആഹ്വാനം. ബലിദാനികളെ അപമാനിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട്...

കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: ഒരാളുടെ നില ഗുരുതരം

കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂടെ സഞ്ചരിച്ചയാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8 :15ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപമാണ് അപകടം ഉണ്ടായത്.മരിച്ച...

കുതിച്ചുയർന്ന് സ്വ​ര്‍​ണ​വി​ല ; ഇ​ന്ന് കൂ​ടി​യ​ത് 400 രൂ​പ

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ഭേ​ദി​ച്ച് മു​ന്നേ​റു​ന്നു. ഇ​ന്ന് പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, പ​വ​ന് 51,680 രൂ​പ​യി​ലും ഗ്രാ​മി​ന് 6,460...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി.കെ. ബിജു ഇ.ഡിക്കു മുന്നില്‍ ഹാജരായി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പി കെ ബിജു ഇഡി ക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന്...

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന്‍ ഓടി രക്ഷപ്പെട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു...

കണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുല്ലൂപ്പിക്കടവ് പാലത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുണ്ടല്ലൂർ മക്രേരി കുഞ്ഞിപ്പീടിക വീട്ടിൽ വി.കെ.മുഹമ്മദ് ഷാഫിയാണ് (24) മരിച്ചത്. ഇന്നലെ രാത്രി...