Month: April 2024

കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശൻ കത്ത് നൽകി

‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ...

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നൽകിയ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നൽകിയ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും....

‘സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിക്കണം’: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അതിവേഗം സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി...

താമരശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ അപകടം. കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു....

‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍; വ്യാപക പ്രതിഷേധം

വിവാദ സിനിമ 'ദ കേരള സ്റ്റോറി' ഇന്ന് ദൂരദർശൻ സംപ്രേഷണം ചെയ്യും .രാത്രി 8 മണിക്കാണ് സംപ്രേഷണം. ദൂരദർശൻ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വർഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. രാവിലെയും വൈകുന്നേരങ്ങളിലുമായി നടക്കുന്ന ക്ലാസിൽ സ്ത്രീകൾക്ക്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ചാനല്‍ സംവാദ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവി ചാനലുകള്‍ നടത്തുന്ന സംവാദ പരിപാടികള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍...

ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന്‍ ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കണ്ണൂര്‍ മണ്ഡലം പൊതുനിരീക്ഷകനായ മാന്‍വേന്ദ്ര പ്രതാപ് സിംഗ് ഐ എ എസ് വ്യാഴാഴ്ച കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍...

കണ്ണൂര്‍ ലോക്സഭാ മണ്ഡലം: വ്യാഴാഴ്ച ഏഴു സ്ഥാനാര്‍ഥികള്‍  കൂടി നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച കണ്ണൂര്‍ മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ഥികള്‍ കൂടി  നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ആകെ 15 സ്ഥാനാർത്ഥികളാണ് ഇപ്പോൾ പത്രിക സമർപ്പിച്ചിരിക്കുന്നത്. ജയരാജന്‍, ജയരാജ്, ജയരാജ്,കെ സുധാകരന്‍,...

ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ. പിടിച്ചെടുത്തവയിൽ 7.13 കോടിയുടെ ലഹരി വസ്തുക്കളുമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍...