Month: April 2024

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് പരിശോധന 12ന് തുടങ്ങും ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകള്‍ ഏപ്രില്‍ 12ന് ചെലവ് നിരീക്ഷകര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍...

പാലക്കാട് നിന്നും കാണാതായ യുവതിയെയും 53 കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാൽക്കുളമ്പ് സ്വദേശി 53...

സൂക്ഷ്മ പരിശോധന; മൂന്ന് പത്രിക തള്ളി, കണ്ണൂരില്‍ 12 സ്ഥാനാര്‍ഥികള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ ലഭിച്ച 18 നാമനിര്‍ദേശ പത്രികകളില്‍ മൂന്ന് എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ച കെ സി സലിം,...

പത്രികയിൽ വ്യാജ ഒപ്പ്; കോട്ടയത്ത് ഫ്രാൻസിസ് ജോർജിൻ്റെ അപരൻമാരുടെ പത്രിക തള്ളി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ അപരൻമാർക്ക് തിരിച്ചടി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ രണ്ട് അപരൻമാരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിച്ചു. ഫ്രാൻസിസ്...

ലോക്‌സഭ തെരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ 204 പേര്‍, 86 പേരുടെ പത്രിക തള്ളി

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധ പൂർത്തിയായി. സൂക്ഷ്മ പരിശോധയിൽ 86 പേരുടെ പത്രിക തള്ളി. മത്സരരംഗത്ത് നിലവിൽ അവശേഷിക്കുന്നത് 204 സ്ഥാനാര്‍ഥികളാണ്. നാമനിര്‍ദ്ദേശ...

സുരേഷ് ഗോപിക്ക് തിരിച്ചടി; നികുതിവെട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജവിലാസം കാണിച്ച് വാഹനം രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്....

മസാല ബോണ്ട് കേസ്: ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ

മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റിനെ കടന്നാക്രമിച്ച് കിഫ്ബി. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ തുറന്നടിച്ചു. ഇഡി ആവശ്യപ്പെട്ടിട്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകിയിരുന്നുവെന്നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ...

‘ദൂരദർശൻ വെറുപ്പിന്റെ ഫാക്ടറി ആകരുത്, കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം’: ഡിവൈഎഫ്ഐ

നുണകഥകളിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ...

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി തകര്‍ന്നു

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാനൂര്‍ കൈവേലിക്കല്‍...

പാഠപുസ്‌തകത്തിൽ ബാബറി മസ്‌ജിദ്‌ തകർത്തത് ഒഴിവാക്കി; രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി NCERT

ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും, രാമജന്മഭൂമി പ്രസ്ഥാനവുമാണ് പകരം...