Month: April 2024

സ്കൂട്ടർ മോഷണം : പ്രതി പിടിയിൽ

വ്യാപാരിയുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ. പെരിങ്ങോം കൊരങ്ങാട് സ്വദേശി ബി.ഫാസിലിനെ (26)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്.തൃക്കരിപ്പൂർ ഒളവറയിലെ വ്യാപാരിയായ കെ.വിജയൻ്റെ സ്കൂട്ടർ മോഷ്ടിച്ചു കടന്നു...

അഴീക്കോട് താമസസ്ഥലത്ത് സ്ഫോടകവസ്തു നിർമ്മാണം യുവാവിനെതിരെ കേസ്

കണ്ണൂർ അഴീക്കോട് താമസസ്ഥലത്ത് സ്ഫോടകവസ്തു നിർമ്മാണം യുവാവിനെതിരെ കേസ്.അഴീക്കോട് മീൻകുന്നിലെ രാജേഷിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 2.30 മണിയോടെ രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ.എ. നിതിനും സംഘവും...

പാനൂർ ബോംബ് സ്ഫോടനം; സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന

പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പരിശോധന നടത്താനൊരുങ്ങി പൊലീസ്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന...

അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട പിബി അനിതയ്ക്ക് പുനര്‍ നിയമന ഉത്തരവ്

ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഴ്‌സിങ്ങ് ഓഫിസര്‍ പി ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കുമെന്ന് ആരോഗ്യ...

കേരളത്തിൽ ഒറ്റ സീറ്റിലും ബിജെപിക്ക്‌ രണ്ടാംസ്ഥാനം പോലും ഉണ്ടാകില്ല; സിഎഎ വിഷയത്തിൽ കോൺഗ്രസിന്റേത്‌ കുറ്റകരമായ മൗനം: മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക്‌ ജയിക്കാൻ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിലും ബിജെപിക്ക്‌ രണ്ടാംസ്ഥാനം പോലും കിട്ടില്ല. വർഗീയ രാഷ്‌ട്രീയത്തെ കേരളം...

അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍ : ഈ വര്‍ഷത്തെ പത്താമത്തെ സംഭവം

വീണ്ടും മറ്റൊരു വിദ്യാര്‍ഥിനിയെ കൂടി അമേരിക്കയിലെ ഓഹായോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മരണകാരണം അന്വേഷിച്ച് വരികയാണ്. ഈ വര്‍ഷം പത്താമത്തെ ഇന്ത്യന്‍...

കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഇരുവരും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗങ്ങളാണ്....

‘പണം നൽകി വോട്ട് തേടുന്നു’; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ശശി തരൂർ

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ശശി തരൂർ. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നുവെന്ന് ശശി തരൂർ ആരോപിച്ചു. മത, സാമുദായിക നേതാക്കളുൾപ്പെടെ...

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ പിടിയിൽ

മൈസൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 1.400 കിലോ ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎ യുമായി മൂന്ന് മലയാളികളെ ഗോണിക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട്...

സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ്ഥാനവും രാജിവിച്ചു. മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി....