Month: April 2024

നടിയെ ആക്രമിച്ച കേസ്; അന്വേഷണം നടത്തിയത് നിയമവിരുദ്ധമായി; മെമ്മറി കാര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡ് ചോർന്നതിലെ അട്ടിമറി ശരിവച്ച് വസ്തുതാന്വേഷണ റിപ്പോർട്ട്. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്നാണ് കണ്ടെത്തല്‍. അങ്കമാലി മജിസ്ട്രേറ്റ് ലീന...

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം,...

മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി, നാളെ ഹാജരാകണം

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. നാളെ ഹാജരാകണമെന്ന്...

ചൂട് കൂടുന്നു; കേരളത്തിലെ കോടതികളിൽ കറുത്ത ഗൗൺ ഒഴിവാക്കാൻ തീരുമാനം

കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത...

കെജ്‌രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദമില്ല; ഹർജി തള്ളി കോടതി

അരവിന്ദ് കെജ്രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദം നിഷേധിച്ച് കോടതി. അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യു കോടതി തള്ളി. തടവിൽ മുഖ്യമന്ത്രി...

ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹിഗ്സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍...

ഛത്തീസ്ഗഡിൽ ബസ്സ് കൊക്കയിൽ വീണ് അപകടം: 12 മരണം, 14 പേർക്ക് പരിക്ക്

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ദുർഗ് ജില്ലയിലുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടമായി 50...

കേജ്‍രിവാൾ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും; രാജി ആവശ്യം ശക്തമാക്കി ബിജെപി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‍രിവാൾ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. കേസിലെ പല നിരീക്ഷണങ്ങളും വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിന് സമാനമെന്നാണ്...

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെ

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 9 മുതല്‍ 13വരെയുളള ദിവസങ്ങളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസ് താപനില...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിഷു റംസാന്‍ മേള തുടങ്ങി കേരള കരകൗശലവികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ കൈരളി യൂണിറ്റില്‍ വിഷു റംസാന്‍ മേള തുടങ്ങി. വിഷുവിന് കണിവെക്കാനുള്ള കൃഷ്ണ വിഗ്രഹങ്ങള്‍, ആറന്‍മുള കണ്ണാടി,...