Month: April 2024

പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിന് തീപിടിച്ച സംഭവം; 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്....

മദ്യപിച്ചുണ്ടായ തർക്കം; അയൽവാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട്‌ ചിറ്റിലഞ്ചേരിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ ആൾ മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട്ടിൽ രതീഷാണ് (39) മരിച്ചത്. മേലോർകോഡ് നൂൽ നൂൽപ്പ് കേന്ദ്രത്തിനു മുന്നിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു...

നെടുമ്പാശ്ശേരിയില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസ്: രണ്ട് പേര്‍ പിടിയില്‍

എറണാകുളം നെടുമ്പാശ്ശേരിക്ക് സമീപം കുറുമശേരിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. തിമ്മൻ എന്നു വിളിക്കുന്ന നിധിൻ, ദീപക് എന്നിവരാണ് പിടിയിലായത്. ഗുണ്ടാസംഘങ്ങൾ...

പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി NCERT; മാറ്റം പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ

പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി എൻ‌സിഇആർടി. പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കശ്മീർ, ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം, ഖലിസ്താൻ തുടങ്ങിയ പരാമർശങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യ...

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് സംസ്ഥാനത്ത് രണ്ടായിരത്തിലധികം ക്യാമറകൾ

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു....

കെടിയു വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കും

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് സർക്കാർ. സർവകലാശാലകളിൽ വിസി നിയമനത്തിന് ഗവർണറോട് നിർദേശിക്കണമെന്ന ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ്...

പൂച്ചയെ രക്ഷിക്കാൻ ബയോ​ഗ്യാസ് കുഴിയിൽ ഇറങ്ങിയ 5 പേർ മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം കിണറ്റിനുള്ളിൽ കുടുങ്ങിയവരിൽ ഒരാളെ ജീവനോടെ പുറത്തെടുത്തു. മണിക് ഗോവിന്ദ്...

എ.എ.പിയില്‍ പൊട്ടിത്തെറി; ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചു

ഡല്‍ഹി തൊഴില്‍-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവെച്ചു. മന്ത്രി സ്ഥാനത്തിന് പിറകേ ആംആദ്മി പാര്‍ട്ടി അംഗത്വവും രാജിവെച്ചു. മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ്...

കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി; ഹര്‍ജിക്കാരന് 50000 പിഴയിട്ട് ദില്ലി ഹൈക്കോടതി

കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഹര്‍ജി.  ഹര്‍ജിക്കാരന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.  സമാനമായ നാലാമത്തെ ഹര്‍ജിയാണ് എത്തുന്നതെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരന് 50000 രൂപ പിഴ ചുമത്തണമെന്ന് കോടതി...

വീണ്ടും മാപ്പ് അപേക്ഷിച്ച് രാംദേവ്,കള്ള സത്യവാങ്മൂലമെന്ന് കോടതി; പരസ്യ കേസില്‍ പതഞ്ജലിക്ക് തിരിച്ചടി

പതഞ്ജലിക്കെതിരായ വ്യാജ പരസ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. പതഞ്ജലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ രൂക്ഷ വിമര്‍ശനം നേരിട്ട...