Month: April 2024

പാലക്കാട് പുലി ചത്ത നിലയില്‍; വനം വകുപ്പ് പരിശോധന

പാലക്കാട് നെല്ലിയാമ്പതിയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് സംഘമെത്തി പരിശോധന...

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന്‍ മരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ നരേന്ദ്ര മോദിയുടെ കേരള സന്ദർശനം, ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. കൊച്ചി രവിപുരത്തിന്...

തെരഞ്ഞെടുപ്പ് പ്രചാരണം: മോദിയും രാഹുലും ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പൊതുസമ്മേളനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാഹുൽ...

പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. രത്‌നാകരൻ (58) ആണ് മരിച്ചത്. ഭാര്യ ശാന്ത പമ്പ പൊലീസ് കസ്റ്റഡിയിൽ. വീട്ടുവഴക്കിന് ഒടുവിൽ കമ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു....

ഇഡി അറസ്റ്റും കസ്റ്റഡിയും നിയമ വിരുദ്ധം; കെജ്‌രിവാളിന്റെ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമപരമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ്...

കപ്പൽ പിടിച്ചെടുത്ത സംഭവം; ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് എസ് ജയശങ്കർ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ചർച്ച ചെയ്തു. മേഖലയിലെ...

മലമ്പുഴയിൽ പരിക്കേറ്റ കാട്ടാന ചരിഞ്ഞു

മലമ്പുഴയിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് ചരിഞ്ഞത്. പരുക്കേറ്റ ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം കിടന്ന ആനയ്ക്ക് പിന്നീട് എഴുന്നേറ്റുനിൽക്കാൻ സാധിച്ചിരുന്നില്ല. വിദഗ്ധ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴ തുടരും. ഏഴു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

പിവിആർ സിനിമയുമായുള്ള തർക്കം പരിഹരിച്ചു. മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനമായി. സിനിമാ സംഘടനകളും പിവിആർ അധികൃതരും ഓൺലൈനായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ...

ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് താമരശേരി രൂപത

വിവാദ സിനിമ ദ കേരള സ്റ്റോറി ഇന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. സിനിമാ പ്രദര്‍ശനം സംബന്ധിച്ച് കെസിവൈഎം രൂപതായോഗത്തിന് ശേഷം തീരുമാനമെടുക്കും. വൈകീട്ടാണ് യോഗം. വിവാദം ഒഴിവാക്കാന്‍...