Month: April 2024

വീട്ടിലെത്തി വോട്ടിങ്ങ്: കുറ്റമറ്റ രീതിയിൽ നടത്തണം -മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ നിർദേശിച്ചു. കണ്ണൂർ, കാസർകോട്,...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ എംബസി അധികൃതര്‍

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് സന്ദർശിക്കും. ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി...

ചേംബർ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചു

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് ചേംബർ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെൻറ് കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ ബഹു : ജില്ലാ പഞ്ചായത്ത്...

കള്ളക്കടൽ പ്രതിഭാസം; കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ...

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷ മൂന്നാം സെമസ്റ്റർ ബി എസ് സി ഹോട്ടൽ  മാനേജ്മെന്‍റ് & കാറ്ററിംഗ് സയൻസ് (റഗുലർ/സപ്ലിമെന്‍ററി), നവംബർ 2023,    പ്രായോഗിക പരീക്ഷ, 2024  ഏപ്രിൽ...

ഉണ്ടായിരുന്നത് രണ്ട് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം; യാത്രക്കാരെ ഭീതിയിലാഴ്ത്തി ഇൻഡിഗോ വിമാനത്തിന്റെ ലാന്‍ഡിങ്

കഴിഞ്ഞ ദിവസം ഇൻഡി​ഗോ എയർലൈൻസിൽ യാത്രക്കാർ അനുഭവിച്ച ദുരനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യാത്രക്കാരനായ ഡൽഹി പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാർ തന്നെയാണ് എക്സിലൂടെ ഈ കാര്യം...

യു.ഡി.എഫ്. വ്യക്തിഹത്യ തുടരുന്നു, തിര. കമ്മീഷന് പരാതി നൽകും: കെ.കെ. ശൈലജ

സ്ഥാനാർഥി എന്ന നിലയിൽ യുഡിഎഫും സ്ഥാനാർഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുന്നു....

കേന്ദ്ര ഏജന്‍സികളെ പിന്തുണച്ച് പ്രധാനമന്ത്രി; 97 ശതമാനം പ്രതികളും രാഷ്ട്രീയ നേതാക്കളല്ല

കേന്ദ്ര ഏജന്‍സികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ശതമാനം ഇഡി കേസുകളില്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ പ്രതികളായിട്ടുള്ളതെന്നും വിമര്‍ശനത്തിലൂടെ പ്രതിപക്ഷം തോല്‍വിക്ക് ന്യായീകരണം കണ്ടെത്തുകയാണെന്നും മോദി പറഞ്ഞു. 97...

വേനൽ മഴയിൽ ഡെങ്കി വില്ലനാകും; ജാഗ്രതാ നിർദ്ദേശം

ഇടവിട്ടുള്ള മഴ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി,...