Month: April 2024

ഷമാ മുഹമ്മദിന് എതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന...

കെ.​കെ. ശൈ­​ല­​ജ­​യ്‌­​ക്കെ­​തി​രാ​യ അ​ശ്ലീ​ല പോ­​സ്റ്റ്; പ്ര­​വാ­​സി മ­​ല­​യാ­​ളി­​ക്കെ­​തി­​രേ കേ​സെ­​ടു­​ത്തു

വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ­​നാ​ര്‍­​ഥി​യും മു​ന്‍ മ­​ന്ത്രി­​യു​മാ​യ കെ.​കെ. ശൈ­​ല­​ജ­​യ്‌­​ക്കെ­​തി​രാ​യ അ​ശ്ലീ​ല പോ­​സ്­​റ്റി​ല്‍ പ്ര­​വാ­​സി മ­​ല­​യാ­​ളി­​ക്കെ­​തി​രേ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. കോ­​ഴി­​ക്കോ­​ട് ന­​ടു­​വ­​ണ്ണൂ​ര്‍ സ്വ­​ദേ­​ശി കെ.​എം.​മി​ന്‍­​ഹാ­​ജി­​നെ­​തി­​രെ­​യാ­​ണ് കേ­​സെ­​ടു­​ത്ത​ത്.പ­​ത്ത് ദി​വ­​സം മു­​മ്പ്...

കേരളത്തിൽ 14 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത

കൊടും ചൂടിൽ കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും...

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കർമ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങൾ....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്: വിഎഫ്സി വ്യാഴാഴ്ച മുതല്‍ പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഇതര പാര്‍ലമെണ്ട് മണ്ഡലങ്ങളില വോട്ടര്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കുന്ന വോട്ടര്‍ ഫെസിലിറ്റി...

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം നാലാം സെമസ്റ്റർ  ബിരുദ (സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച...

മരം വീണ് ഇലക്ഷന്‍ സ്‌ക്വാഡ് ടീമിന്റെ കാര്‍ തകര്‍ന്നു

തിരഞ്ഞെടുപ്പ് വീഡിയോ നീരീക്ഷക സംഘത്തിന്‍റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ വാകമരം വീണ് അപകടം. ഈ സമയം കാറിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കോട്ടയം മാഞ്ഞൂരിലാണ് ഇലക്ഷന്‍ സ്‌ക്വാഡ്...

ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു

അഹമ്മദാബാദില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം. കാറിലുണ്ടായിരുന്നവരില്‍ എട്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക്...

കണ്ണൂര്‍ ജില്ലയില്‍ (ഏപ്രില്‍ 18 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പിതൂണ്‍, അലവിപീടിക  എന്നീ   ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 18 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി...