Month: April 2024

ജസ്‌ന തിരോധാന കേസ്; നിർണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ് വിധി...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. പാലക്കാട് താപനില 40 °C...

തിഹാര്‍ ജയിലില്‍ ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി കോടതി തള്ളി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി റൗസ് അവന്യു കോടതി...

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ഹർജി തള്ളി സുപ്രീംകോടതി

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹ‍ർജി സുപ്രീം കോടതി തളളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ്...

ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

ആലപ്പുഴയിൽ 60 വയസുകാരിയെ കൊന്നു കുഴിച്ചിട്ടു. സംഭവത്തിൽ സഹോദരൻ ബെന്നി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മയെ കഴിഞ്ഞ 18 മുതലാണ് കാണാതായത്. വീട്ടു പരിസരത്ത്...

ICU പീഡനക്കേസിലെ അതിജീവിതയുടെ പരാതി; ഇടപെട്ട് മുഖ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം നൽകി.മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ...

കള്ളപ്പണ കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ ഇഡി കസ്റ്റഡിയിൽ എടുത്തു

ഛത്തീസ്‌ഗഡ് മദ്യ നയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ ഇഡി കസ്റ്റഡിയിൽ എടുത്തു. 2003 ബാച്ച് ഐഎഎസ് ഓഫീസറായ...

24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം’; കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

അശ്ളീല വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍...

ആസിഡ് ആക്രമണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം വാഴൂർ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 13 ന് പൊന്തൻപുഴ...

സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; തൃശൂരില്‍ ഫ്‌ളക്‌സ് വിവാദം

ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച്...