Month: April 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ കണ്ണൂർ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന  ഏപ്രിൽ 24 ന് വൈകിട്ട് ആറു മണി മുതൽ  27 രാവിലെ ആറു മണി വരെ കണ്ണൂർ  ജില്ലയില്‍...

ലോക്‌സഭ തിരഞ്ഞെടുപ്പ്: പോളിങിന് ജില്ല സജ്ജം -ജില്ലാ കലക്ടര്‍

ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ് ടീം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ്ങിനായി 10ഓളം  സംഘങ്ങള്‍ ഉണ്ടായിരിക്കുമെന്ന്  സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍, റൂറല്‍...

ജില്ലാതല വിഎഫ്സിയില്‍ 25 വരെ വോട്ട് ചെയ്യാം

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിലെ ജില്ലാതല വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ 25വരെ പ്രവര്‍ത്തിക്കും. നേരത്തെ അപേക്ഷ നല്‍കിയ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാം. കൂടാതെ...

ക്രമസമാധാന നിര്‍വഹണം : ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യയുമായി റൂറല്‍ പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിര്‍വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. ഇലക്ഷന്‍ കണ്‍ട്രോള്‍...

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി....

ഗതാഗതം നിരോധിച്ചു

നാഷണല്‍ ഹൈവേ 66 മാഹിപാലത്തില്‍ അറ്റകുപ്പണി നടത്തേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ദേശീയപാത ഉപവിഭാഗം...

കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം

കൊല്ലം കരുനാഗപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിനിടയില്‍ എല്‍ ഡി എഫ് – യു ഡി എഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. പൊലീസ് മൂന്ന് തവണ കണ്ണീര്‍ വാതകം...

ഗായികയും അവതാരകയുമായ ബിന്ദു ടീച്ചർ അന്തരിച്ചു

ഗായികയും അവതാരകയുമായ ബിന്ദു ടീച്ചർ അന്തരിച്ചു. അസുഖബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എകെജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഗായികയും റേഡിയോ അവതാരകയും കണ്ണൂരിലെ സാമൂഹിക...

അഖിലേഷ് യാദവ് കനൗജില്‍നിന്ന് ജനവിധി തേടും

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉത്തര്‍പ്രദേശിലെ കനോജ് സീറ്റില്‍ നിന്നാണ് അഖിലേഷ് ജനവിധി തേടുക. നേരത്തെ കനോജില്‍ തേജ് പ്രതാപിന്റെ പേരാണ് പാര്‍ട്ടി...