Month: March 2024

നാമനിർദ്ദേശ പത്രിക; ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ...

സിദ്ധാര്‍ഥന്റെ മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സി എസ് സിദ്ധാർഥന്റെ മരണത്തിൽ ഗവർണർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഗവർണറുടെ അന്വേഷണ...

‘വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു, നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം, ലോഡ് ഷെഡ്ഡിങ്ങ് ഉണ്ടാകില്ല’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നലത്തെ മാത്രം മൊത്ത വൈദ്യുതി ഉപയോഗം 104.63 ദശലക്ഷം യൂണിറ്റാണെന്നും വൈദ്യതി ഉപയോഗം പരമാവധി നിയന്ത്രിക്കാന്‍...

കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി

കെജ്‌രിവാളിന് റവന്യു കോടതിയില്‍ തിരിച്ചടി. നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി.ഏപ്രിൽ 1 വരെ അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റഡി കാലാവധി ഇന്ന്...

കോൺഗ്രസിന് തിരിച്ചടി: നികുതി പുനർനിർണയത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളി

ആദായ നികുതി വകുപ്പിൻ്റെ നികുതി പുനർനിർണയ നടപടികൾ ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ്...

വീട് ജപ്തി ചെയ്യാൻ നീക്കം; പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. സ്വയം കുത്തി മരിച്ചത് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ. മരിച്ചത് പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ. അടൂർ കാർഷിക വികസന...

ദുഃഖവെള്ളി, ഈസ്റ്റർ ദിനത്തില്‍ മണിപ്പൂരില്‍ അവധി നൽകും: പ്രകാശ് ജാവദേകർ

മണിപ്പൂരിൽ ഈസ്റ്ററിന് അവധി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ദുഃഖവെള്ളിക്കും ഈസ്റ്റർ ദിനത്തിലും അവധി നൽകുമെന്നും അദ്ദേഹം അറിയിച്ചു. അവധി പ്രഖ്യാപിച്ചുകൊണ്ട് മണിപ്പൂർ സർക്കാർ വിജ്ഞാപനം...

തൊഴിലുറപ്പ് പദ്ധതി കൂലി കൂട്ടി; കേരളത്തിൽ 13 രൂപ വർധിക്കും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന...

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവം...

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്‌രിവാളിന് നിയമപരമായ എന്ത് തടസമാണ് ഉള്ളതെന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി...