Month: March 2024

സിദ്ധാര്‍ത്ഥൻ്റെ മരണം; ഇന്ന് കൂടുതൽപേരുടെ അറസ്റ്റിന് സാധ്യത, 18 പ്രതികളിൽ പിടിയിലായത് 11 പേർ

സിദ്ധാർത്ഥിന്റെ മരണത്തിൽ ഇന്ന് കൂടുതൽപേരുടെ അറസ്റ്റിന് സാധ്യത. ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും നേതൃത്വം നൽകിയവരിൽ പ്രധാനികൾ ഇപ്പോഴും ഒളിവിൽ. 18 പ്രതികളിൽ പിടിയിലായത് 11 പേർ. കൂടുതൽ...

സിദ്ധാര്‍ത്ഥനെ ബെൽറ്റ് കൊണ്ട് മർദ്ദിച്ചു, ചവിട്ടി നിലത്തിട്ടു; ആന്റി റാഗിങ്ങ് കമ്മിറ്റി റിപ്പോർട്ട്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. നാലിടങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചുവെന്നും മൂന്ന് ദിവസം മർദ്ദനം തുടർന്നുവെന്നും...

ബെംഗളൂരു സ്ഫോടനം ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്ന് സംശയം; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്ന് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അപേക്ഷാ തീയതി നീട്ടി 2023-24 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ എം എ ഹിസ്റ്ററി പ്രോഗ്രാമിന് 01.03.2024 (വെള്ളിയാഴ്ച) മുതൽ 07.03.2024 (വ്യാഴാഴ്ച) വരെ അപേക്ഷിക്കാം. അപേക്ഷയുടെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാതല എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ സമിതി രൂപീകരിച്ചു എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ സമിതി രൂപീകരിച്ചു. ജില്ലാ വികസന കമ്മീഷണര്‍...

ആര്‍മി സ്‌കൂളിന് ബസ് കൈമാറി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂര്‍ ഡി എസ് സി സെന്ററിലെ ആര്‍മി പബ്ലിക് സ്‌കൂളിന് ബസ്കൈമാറി. സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ്...

പുറച്ചേരി യു പി സ്‌കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുറച്ചേരി ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം എം വിജിന്‍ എംഎല്‍എ നിര്‍വഹിച്ചു....

മാടായി ഗവ ഐടിഐ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം രണ്ടിന്

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐടിഐയുടെ പുതിയ കെട്ടിട സമുച്ചയം, ചുറ്റുമതില്‍ എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക്...

ലോക്സഭാ തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം

ലോക്സഭാ തിരഞ്ഞെടുപ്പുമായി സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം. മത - സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യാജ പ്രസ്താവനകളും...

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മലപ്പുറം തിരൂരിൽ നിന്ന് കാണാതായ കുഞ്ഞിന്റെ...