Month: March 2024

കണ്ണാടിപ്പറമ്പില്‍ കെഎസ്എഫ്ഇ ശാഖ തുറന്നു

കെഎസ്എഫ്ഇയുടെ 708-ാമത് ശാഖ കണ്ണാടിപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനങ്ങളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി...

കെഎസ്എഫ്ഇ ബിസിനസ് ഒരു ലക്ഷം കോടിയിലെത്തിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്എഫ്ഇയുടെ 1000 ശാഖകള്‍ തുറന്ന് ബിസിനസ് ഒരു ലക്ഷം കോടി രൂപയിലെത്തിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചെറുകുന്ന് പോസ്റ്റ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിപ്രം ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40...

പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് തടഞ്ഞു

ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ പിടിച്ചെടുത്തു. ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ ഉപയോഗിക്കാന്‍ കഴിയുന്ന 'ഇരട്ട ഉപയോഗ ചരക്ക്' ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇന്റലിജന്‍സ്...

സരോജിനിയമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

78 വയസുള്ള തൈക്കുടം സ്വദേശി സരോജിനിയമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരട് പൊലീസ് എസ്.എച്ച്. ഒ പരാതിയെ...

ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഫീസ് തര്‍ക്കത്തെ തുടര്‍ന്നാണ് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം...

രാമേശ്വരം കഫെ സ്ഫോടനം; നാല് പേർ കസ്റ്റഡ‍ിയിലെന്ന് സൂചന

കഫേയിലെ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ധാർവാഡ് , ഹുബ്ബള്ളി , ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി...

പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി; തിരുവനന്തപുരം രാജീവ് ചന്ദ്രശേഖര്‍; തൃശൂർ സുരേഷ് ഗോപി; 12 പേരെ പ്രഖ്യാപിച്ച് ബിജെപി

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസർഗോഡ് - എം എൽ അശ്വിനി, കണ്ണൂർ - സി രഘുനാഥ്,...

സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യ: എല്ലാ പ്രതികളും പിടിയില്‍

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 18 പ്രതികളും പിടിയിലായെന്ന് പൊലീസ്. കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങാന്‍ എത്തുമ്പോഴാണ് മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സണ്‍ പിടിയിലായത്. കൂടുതല്‍ പേരെ...

‘വിസിയെ സസ്‌പെന്‍ഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു, ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെ’

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്‌പെൻഡ്...