Month: March 2024

കോ­​ത­​മം­​ഗ​ല­​ത്തെ പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പോ­​ലീ​സ്; ബ­​ലം​പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തു

കോ­​ത­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ മ­​രി­​ച്ച വ­​യോ­​ധി­​ക­​യു­​ടെ മൃ­​ത­​ദേ­​ഹ​വും വ­​ഹി​ച്ചു­​കൊ­​ണ്ടു­​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പോ­​ലീ­​സ്. ബ­​ലം പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം പോ­​ലീ​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു.  മൃതദേഹമടങ്ങിയ മൊ­​ബൈ​ല്‍ മോ​ര്‍​ച്ച​റി ഫ്രീ­​സ​ര്‍...

പോ​ലീ​സ് മ​ർ​ദ​നം; നാളെ കെ​എ​സ്‌​യു​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ ബ​ന്ദ്

വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ പോ​ലീ​സ് ന​ട​പ‌​ടി‌​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​എ​സ്‌​യു പ​ഠി​പ്പു​മു​ട​ക്കും. ക്യാമ്പ​സു​ക​ളി​ലെ എ​സ്എ​ഫ്ഐ വി​ചാ​ര​ണ കോ​ട​തി​ക​ൾ പൂ​ട്ടു​ക, ഇ​ടി​മു​റി​ക​ൾ...

തിരുവനന്തപുരത്ത് ഐ.ടി ജീവനക്കാരൻ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് ഐ.ടി ജീവനക്കാരൻ മരിച്ച നിലയിൽ. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണി (30) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്....

എസ്എസ്എൽസി പരീക്ഷകൾ നാളെ ആരംഭിക്കും

എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷകൾ നാളെ ആരംഭിക്കും. 4,27,105 വിദ്യാർഥികളാണ് 2971 കേന്ദ്രത്തിലായി റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്....

ഡീനിനേയും അസി.ഡീനിനേയും സസ്പെൻഡ് ചെയ്യും; നിർദേശം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നടപടിക്കായി പുതിയ വിസിയോട് വാക്കാൽ നിർദേശം നൽകിയതായി മന്ത്രി...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; പൂര്‍ണ സജ്ജമായി ആരോഗ്യവകുപ്പ്

അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ്...

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക്...

കടല്‍ഭിത്തി നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ കടല്‍ഭിത്തി നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ അനാവശ്യമായി...

കണ്ടംകുളങ്ങര-ഏഴിമല റെയില്‍വേ റോഡ് ഉദ്ഘാടനം

നവീകരിച്ച കുഞ്ഞിമംഗലം പഞ്ചായത്തിലെ കണ്ടംകുളങ്ങര-മൂശാരി കൊവ്വല്‍ -ഏഴിമല റെയില്‍വേ സ്റ്റേഷന്‍  റോഡ് എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ്...

ലോക്സഭാ തെരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു....