Month: March 2024

മിൽമ ഭരണം പിടിക്കാനുള്ള ബിൽ രാഷ്‌ട്രപതി തള്ളി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മിൽമ ഭരണം പിടിക്കാനുള്ള ബിൽ രാഷ്‌ട്രപതി തള്ളി. ക്ഷീരസംഘം സഹകരണ ബില്ലാണ് രാഷ്ട്രപതി തള്ളിയത്. മിൽമയുടെ ഭരണം പിടിക്കാൻ വേണ്ടിയാണ് സംസ്ഥാന...

ഡി.കെ. ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തള്ളി സുപ്രീം കോടതി

കർ‌ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. 2018ൽ ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം; ഇന്നും ഭാഗികം, പ്രതിഷേധം തുടരുന്നു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്നും ഭാഗികം. ഒന്നാം തീയതി ശമ്പളം കിട്ടേണ്ട 40 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ഇന്നലെ ശമ്പളം ലഭിച്ചത്. പൂർണമായും ശമ്പളം വിതരണം...

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര്; അതൃപ്തിയറിയിച്ച് ഗവർണർ

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിട്ടതിൽ അതൃപ്തിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലനിൽക്കുന്ന സംവിധാനത്തെ ഇല്ലാതാക്കുക എന്നതാണ് ഈ അറബിക് വാക്കിന്റെ അർത്ഥം. അതറിയാതെ...

‘ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം ബിജെപിയിൽ ലയിച്ചത്’; വെള്ളാപ്പള്ളി നടേശൻ

ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിസി ജോര്‍ജ് ബിജെപിയ്ക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കും. ഈഴവരെ അധിക്ഷേപിച്ചയാളാണ്...

മാവോവാദി ബന്ധം: പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കി; ജയില്‍ മോചനം സാധ്യമായേക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതിയെ കുറ്റവിമുക്തനാക്കി. സായിബാബ അടക്കം ആറ് പ്രതികളെയും കോടതി വിമുക്തരാക്കി....

ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയത്, കുടുംബത്തിന്റെ നേർച്ചയാണ്; സുരേഷ് ഗോപി

തൃശൂരിൽ ബിജെപി ജയിച്ചാൽ കേന്ദ്രമന്ത്രിയെ നൽകണോയെന്ന് നേതൃത്വം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി. മണ്ഡലത്തിൽ ആരോഗ്യകരമായ മത്സരം നടക്കും. ആരോപങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഇല്ല. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ...

‘സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നു’; സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്ന് വി ഡി സതീശൻ

സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചന. നിയപരമായി നേരിടുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. മാത്യു കുഴൽനാടനും മുഹമ്മദ്...

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനുമെതിരായ പൊലീസ് നടപടി; ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രതിഷേധം

മാത്യു കുഴൽനാടൻ എം.എൽ.എക്കും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനുമെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് 5ന് (ഇന്ന്) വൈകിട്ട് പ്രതിഷേധം നടത്തും....

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി, ഗൂഢാലോചന കുറ്റം ചുമത്തി

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ കുറ്റപത്രം. ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ കുറ്റപത്രം നൽകി. കുറ്റപത്രത്തിൽ കെ സുധാകരനാണ്...