Month: March 2024

‘എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’; കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് UN വക്താവ് അവ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും...

സംസ്ഥാനത്ത് അരലക്ഷം കടന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില. പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലക്കേസ് മുഖ്യപ്രതിക്കെതിരെ ഒരു കേസ് കൂടി

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസ് പ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടിയെടുത്ത് പൊലീസ്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതെന്ന കേസാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. വിവാഹദോഷം മാറാനെന്ന പേരിൽ പ്രതീകാത്മക...

കോൺ​ഗ്രസിനെ വീണ്ടും കുരുക്കി ആദായനികുതി വകുപ്പ്; 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ്...

ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തടവിലായിരിക്കെ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ

ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി തടവില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്....

ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും

യേശു ക്രിസ്തുവിന്റെ കുരിശു മരണത്തെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍ ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 12966 പ്രചാരണ...

വിജ്ഞാപനം പുറപ്പെടുവിച്ചു; പത്രിക സമര്‍പ്പണം ഏപ്രില്‍ നാല് വരെ 

ലോക്‌സഭ  തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചു. രാവിലെ കലക്ടറേറ്റില്‍ കണ്ണൂര്‍ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിജ്ഞാപനം നോട്ടീസ്...

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ അവസരം മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക്

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് ആണ് വോട്ട് ചെയ്യാൻ അവസരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ഏപ്രിൽ...

പ്രഫുൽ പട്ടേലിന് സിബിഐയുടെ ക്ലീൻ ചിറ്റ്; എയർ ഇന്ത്യ അഴിമതിക്കേസിൽ നിന്നും മുക്തനാക്കിയത് എൻഡിഎയിൽ ചേർന്നതോടെ

എന്‍ഡിഎയില്‍ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരെ കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്....