Month: March 2024

കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയില്‍

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതിയിൽ. സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹരജിയിൽ വിശദമായ വാദം...

ഭാരത് റൈസിനെ വെട്ടാന്‍ കെ റൈസ്; പ്രഖ്യാപനം ഇന്ന്

കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി. കെ...

കക്കയത്ത് കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്; കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കും

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ടാണ് സംസ്കാരം. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം...

കൊച്ചി മെട്രോ; തൃപ്പൂണിത്തുറ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന്

കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് ഓൺലൈൻ ആയാണ് പ്രധാനമന്ത്രി മെട്രോ...

വേനല്‍ ഏറുന്നു; മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം: ദുരന്ത നിവാരണ സമിതി യോഗം

വരള്‍ച്ച നേരിടുന്നതിന് ബന്ധപ്പെട്ട ഓരോ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാകലക്ടര്‍ അരുണ്‍ കെ...

കുറുവേലി തോടില്‍ റിംഗ് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ കുറുവേലി തോടില്‍ നടപ്പാക്കിയ റിംഗ് ചെക്ക് ഡാമിന്റെ ഉദ്ഘാടനം ടി ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം വി സുനില്‍കുമാര്‍...

കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വീടുകളില്‍ എത്തിച്ച് റെയ്ഡ്കോ

കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതിയുമായി റെയ്ഡ്കോ. വിപണി വിപുലീകരിക്കുക മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉല്‍പന്നങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും നേരിട്ട് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്...

ഖര-മാലിന്യ പ്ലാന്റുകളിലെ അഗ്‌നിബാധ പ്രതിരോധത്തിന് ഫയര്‍ ഓഡിറ്റ് സംഘം

ജില്ലയിലെ ഖര-മാലിന്യ പ്ലാന്റുകളിലെ അഗ്‌നിബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയര്‍ ഓഡിറ്റ് സംഘവുമായി ദുരന്തനിവാരണ അതോറിറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് കൗണ്‍സിലര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ടൈംടേബിൾ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ/ എം എസ് സി/ എം ബി എ/ എം എൽ ഐ എസ് സി/...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതാ ദിനം; വിവിധ ആരോഗ്യ പരിപാടികള്‍ നടക്കും വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക്...