Month: March 2024

വധശിക്ഷയ്ക്ക് വിധേയനായ മുന്‍ പ്രധാനമന്ത്രിക്ക് ന്യായമായ വിചാരണ കിട്ടിയില്ല; പരാമര്‍ശവുമായി പാക് സുപ്രീം കോടതി

മുൻ പ്രധാനമന്ത്രി സുൽഫിക്കര്‍ അലി ഭൂട്ടോയുടെ വധശിക്ഷയിൽ ന്യായമായ വിചാരണ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി. 44 വർഷം മുമ്പാണ് പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ...

പിറവത്ത് മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണിനടിയിൽ പെട്ട് മരിച്ചവരെ പുറത്തെടുത്തത്. ഇതരസംസ്ഥാന...

കക്കയത്ത് കര്‍ഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്

കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാനും കൂട്ടിലാക്കാനും സാധിച്ചില്ലെങ്കിൽ വെടിവെച്ചുകൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ്...

ബെംഗളൂരു കഫേ സ്‌ഫോടനം: പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. 10 ലക്ഷം രൂപ രൂപയാണ് പാരിതോഷികം. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി...

നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ചേർന്നു

നടൻ ശരത്‍ കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ മികച്ചത്

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വീണ്ടും കേരളം മുൻപന്തിയിൽ. ചൊവ്വാഴ്ച പുറത്തിറക്കിയ ഓൾ കേരള ഹയർ എഡ്യൂക്കേഷൻ സർവേ 2021-22 പ്രകാരം ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം,...

സനാതന ധർമ്മ വിവാദം: ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി

സനാതന ധർമ്മ വിവാദത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്നും അയോഗ്യനാക്കാനാകില്ലെന്നും കോടതി പറഞ്ഞു. സ്റ്റാലിൻ്റെ നിയമസഭാംഗത്വം...

മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന...

22 തസ്തികകളിൽ പി.എസ്.സി.വിജ്ഞാപനം

ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, നഴ്‌സ്, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ, ഫാർമസിസ്റ്റ് എന്നിവയുൾപ്പെടെ 22 തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 3....

കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം

കോതമംഗലം പ്രതിഷേധത്തിൽ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമർപ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം...