Month: March 2024

ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ക്രൂരതയല്ല; ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

കുടുംബത്തിൽ നിന്ന് മാറി താമസിക്കാൻ ഭർത്താവിനെ ഭാര്യ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും വീട്ടുജോലികൾ ചെയ്യാൻ ഭാര്യയോട് ഭർത്താവ് ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും ഡൽഹി ഹൈക്കോടതി. ഭാര്യയോട് വീട്ടുോജോലികൾ ചെയ്യണമെന്ന് ഭർത്താവ്...

‘ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല’; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്ന് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും....

മോദിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.ഭാവിയില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജാഗ്രതയും...

യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യൂ കലാനാഥൻ അന്തരിച്ചു

യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ...

6400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കശ്മീരിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കശ്മീർ സന്ദര്‍ശിക്കും. ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി കശ്മീരിൽ എത്തുന്നത്. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിലെത്തുന്ന...

സംസ്ഥാനത്ത് ഏഴു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഏഴു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിതരണോദ്ഘാടനം ഏഴിന് കൂടാളിയിലെ എല്ലാ ക്ലാസ്സ് മുറികളിലും ചെസ്സ് ബോര്‍ഡെത്തുംകൂടാളി പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ചെസ്സ് പഠിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി മുഴുവന്‍ ക്ലാസുകളിലും ചെസ്സ് ബോര്‍ഡ്...

ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു: സ്പീക്കര്‍ എ എന്‍ ഷംസീര്‍

ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. ചാലോടിൽ റെയ്ഡ്കോ സഹകരണ മെഡിക്കൽ സ്റ്റോർ ആന്റ്...

കാഴ്ച പരിമിതി തടസമാകില്ല ഇനിയവര്‍ ഓണ്‍ലൈന്‍ ലോകത്തേക്ക്

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ജീവിതത്തിന്റെ ഭാഗമായതോടെ കാഴ്ചപരിമിതിയുള്ളവരെയും അതിനൊപ്പം ചേര്‍ത്തു നിര്‍ത്തുകയാണ് ജില്ലാ പഞ്ചായത്ത്. ഹിയറിങ്ങ് സോഫ്റ്റ് വെയർ  ഇന്‍സ്റ്റാള്‍ ചെയ്ത പ്രത്യേക സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയാണ് ഇവരെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനഃ ക്രമീകരിച്ചു കേന്ദ്ര സർവകലാശാല പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്നത് പരിഗണിച്ച്, മാർച്ച് 13 ന് ആരംഭിക്കാൻ നിശ്ചയിച്ച...