Month: March 2024

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ കേരള അതിർത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. തമിഴ്നാട് നീല​ഗിരി ​ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചത്. മസന​ഗുഡിയിൽ പുല‍ർച്ചെ നാല് മണിക്കാണ്...

ശക്തമായ തിരതള്ളല്‍; തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു

പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും...

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മിൽ ചർച്ച ഇന്ന്

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയുടെ...

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രം; പ്രഖ്യാപനം വനിതാദിനത്തില്‍

പാചക വാതക സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്. വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴയാണ് കൂട്ടിയത്....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതകള്‍ക്കായി വോട്ടര്‍മാരെ ചേര്‍ക്കല്‍ മത്സരം അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മാര്‍ച്ച് എട്ടുമുതല്‍ 15വരെ വനിതാവാരം സംഘടിപ്പിക്കും. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക...

കുഞ്ഞിമംഗലം ഗവ സെന്‍ട്രല്‍ യു പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു പി സ്‌കൂളിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. 1.30 കോടി രൂപ ചെലവില്‍...

വയോജന പലഹാര ഫെസ്റ്റ് നടത്തി

കണ്ണൂര്‍ കോര്‍പറേഷന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ വയോജന പലഹാര ഫെസ്റ്റ് നടത്തി. മേയര്‍ മുസ് ലിഹ്‌  മഠത്തില്‍ ഉദ്ഘാടനം ചെയ്തു. താളിക്കാവ് സ്വയംപ്രഭ ഹോമിലെ വയോജനങ്ങളാണ്...

പെരളശ്ശേരിയില്‍ സോളാര്‍പാടം സജ്ജം

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പിലാഞ്ഞിയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തരിശ്ശായിക്കിടന്ന സ്ഥലത്ത് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമായി. 1500 ചതുരശ്ര...

ചെറുതാഴം പഞ്ചായത്തില്‍ 39  കുടുംബങ്ങള്‍ക്ക് കൂടി തണലൊരുക്കി

ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 39 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം എം വിജിന്‍ എം എല്‍ എ  നിര്‍വഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത്...

മഞ്ചേശ്വരം മൊയ്തീൻ ആരിഫ് കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ഹോസ്പിറ്റലിൽ മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ ഷൗക്കത്തലി,...