Month: March 2024

സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; നാളെ തന്നെ ഇത് ശരിയാക്കാം; അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥ്വിരാജ്

ഇന്നലെ റിലീസ് ആയ ‘ആടുജീവിതം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥിരാജിന്റെ അഭിനയത്തിന് ഏറെ പ്രശംസയാണ് ലഭിക്കുകയാണ്. എന്നാൽ സിനിമയ്ക്ക് സബ്ടൈറ്റിൽ ഇല്ലാത്തതിൽ ചില പ്രേക്ഷകർ പരാതി...

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ യുവാവിനെ ബന്ദിയാക്കി; 5 പേര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ ബന്ദിയാക്കിയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച അഞ്ചു...

കെജ്‌രിവാളിൻ്റെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം ബിജെപിക്ക് വേണ്ടി: രഹസ്യങ്ങൾ ചോർത്താനെന്ന് ആംആദ്മി

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് ആംആദ്മി പാർട്ടി. കെജ്‌രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ പുറത്തുവിട്ട് സുനിത കെജ്‌രിവാൾ. അരവിന്ദ് കെജരിവാളിന്റെ ഫോൺ...

ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സ്പ്രിങ്‌വാലി സ്വദേശി എംആർ രാജീവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാജീവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ വയറിനാണ് കുത്തേറ്റത്.

ശ്രീനഗറിലെ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയ പാതയില്‍ ടാക്‌സി തോട്ടിലേക്ക് മറിയുകയായിരുന്നു. 300...

നാഗർകോവിൽ-കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ റദ്ദാക്കി

നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായും റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതൽ ഏപ്രിൽ 1 വരെയാണ് നിയന്ത്രണം. നാഗർകോവിൽ-...

ലോക്സഭ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയും അവധി...

‘രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍’; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദ്ദീന്‍ (45) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു വ്യാജ പ്രചരണം. തിരൂര്‍ പൊലീസാണ്...

പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബിന്റെ ഭാര്യ റൗഫീന അറസ്റ്റിൽ

പേരാമ്പ്ര അനു കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാൻ്റെ ഭാര്യയും അറസ്റ്റിൽ. മുജീബിന്റെ ഭാര്യ റവീനയാണ് അറസ്റ്റിലായത്. അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീനയെന്ന്...

പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

അടൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന...