Month: March 2024

താപനില ഉയരാൻ സാധ്യത: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർഗോഡ്...

പ്രധാനമന്ത്രി കേരളത്തിലേക്ക്; പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ്...

ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണത് പ്രായപൂര്‍ത്തിയായ ആള്‍. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കുഴല്‍ക്കിണറില്‍ വീണയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് പൂലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടി...

വന്യജീവി സംഘർഷം; വനം മന്ത്രിമാരുടെ നിർണായക യോഗം ബന്ദിപ്പൂരിൽ

ഉയർന്നു വരുന്ന വന്യജീവി സംഘർഷത്തിൽ വനം മന്ത്രിമാരുടെ നിർണായക യോഗം ബന്ദിപ്പൂരിൽ നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം നടക്കുക. കർണാടക വനംമന്ത്രി ഈശ്വർ ബി...

കർഷകർ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്

ദില്ലി ചലോ മാർച്ചിൻ്റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരവുമായി കർഷകർ. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ഇന്ന് ട്രെയിൻ തടയും. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല്...

ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോവ 71-ാമത് ലോകസുന്ദരി. 28 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇത്തവണ ഇന്ത്യയാണ് ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. 115 രാജ്യങ്ങളില്‍ നിന്നുള്ള...

ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അരുൺ ഗോയൽ രാജിവച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ...

സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ, ഡിആർ അനുവദിച്ചു

സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും, അധ്യാപകർക്കും, കേന്ദ സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും...

പാകിസ്ഥാന്റെ 14ാമത് പ്രസിഡന്റായി ആസിഫ് അലി സര്‍ദാരി തെരഞ്ഞെടുക്കപ്പെട്ടു

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കോ ചെയര്‍പേഴ്‌സണ്‍ ആസിഫ് അലി സര്‍ദാരിയെ പാകിസ്ഥാന്റെ 14ാമത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും...

തൃശ്ശൂരില്‍ ഉള്‍വനത്തില്‍ കാണാതായ രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

തൃശ്ശൂരിലെ ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. കാടർ വീട്ടിൽ കുട്ടന്റെ...