Month: March 2024

‘ഇത് ഭിന്നിപ്പിക്കാനുള്ള ശ്രമം, തമിഴ്‌നാട്ടിൽ നടപ്പാക്കാനാകില്ല ‘; സിഎഎക്കെതിരെ വിജയ്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍...

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ എസ്എഫ്‌ഐഒ അന്വേഷണം; ഹര്‍ജി ഇന്ന് പരിഗണിക്കും

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ എസ്എഫ്‌ഐഒ അന്വഷണം...

പൗരത്വ നിയമ ഭേദഗതി നിയമം; ഇന്ന് പ്രതിഷേധ റാലിയുമായി എൽഡിഎഫ്

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ...

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 21 ലൈഫ് വീടുകളുടെ താക്കോല്‍ കൈമാറലും സമ്പൂര്‍ണ്ണ പ്രഥമശുശ്രൂഷ ഗ്രാമം പ്രഖ്യാപനവും നടത്തി

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പിലാഞ്ഞിയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തരിശ്ശായിക്കിടന്ന സ്ഥലത്ത് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമായി.  വടക്കുമ്പാട് വ്യവസായ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അധ്യാപക ഒഴിവ് കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന നിയമ പഠനവകുപ്പിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകരെ മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇന്റർവ്യൂ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരളശ്ശേരി റിവര്‍വ്യൂ പാര്‍ക്ക് നിര്‍മാണം: ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു പാറപ്രം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് അനുബന്ധിച്ച് പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്ക് നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു....

എടാട്ട് എന്‍എച്ച് – പയ്യന്നൂര്‍ കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു

എടാട്ട് എന്‍എച്ച് - പയ്യന്നൂര്‍ കോളേജ് റോഡിന്റെ ഉദ്ഘാടനം എം വിജിന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ ചെലവഴിച്ചാണ്...

ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ പരീക്ഷണം: അഗ്നി 5 വിജയം

ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന്‍ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു....

ക്ഷേമ പെന്‍ഷന്‍ വിതരണം 15 മുതല്‍; ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു മാര്‍ച്ച് 15 ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക...

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം നാളെ മുതൽ

2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മാർച്ച് 12 ന് തിരുവനന്തപുരത്ത് നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി...