Month: March 2024

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫ്‌ളയിങ് സ്‌ക്വാഡുകള്‍ രംഗത്തിറങ്ങും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിനായി രൂപീകരിച്ച ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിലെ ഫ്‌ളയിങ് സ്‌ക്വാഡുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സ്റ്റാറ്റിക് സര്‍വ്വലയന്‍സ്...

പി എം സൂരജ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

പി എം സൂരജ് നാഷണല്‍ പോര്‍ട്ടലിന്റെയും ശുചീകരണ തൊഴിലാളികള്‍ക്കുള്ള ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ്...

പേടിഎം ഫാസ്ടാഗ് ഉള്ളവര്‍ക്ക് മുന്നറിയിപ്പ്; മാര്‍ച്ച് 15-ന് മുന്‍പ് ബാങ്ക് മാറണമെന്ന് കേന്ദ്രം

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്നാണ് നിർദേശം. ആർബിഐ പേടിഎം ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം...

പൗരത്വ ഭേദഗതി; നിയമ പോരാട്ടത്തിനൊരുങ്ങി കേരളം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി...

മലബാറിലെ ക്ഷേത്രങ്ങൾക്കായി ധനസഹായം അനുവദിച്ചു

മലബാറിലെ ക്ഷേത്രങ്ങൾക്ക് 10. 92 ലക്ഷം കോടി രൂപയുടെ ജീർണ്ണോദാരണ സഹായം മലബാർ ദേവസ്വം ബോർഡ് അനുവദിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്...

‘ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചു, രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം’: കെ സുരേന്ദ്രൻ

ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആൻ്റോ ആൻ്റണിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരുടെ വോട്ടിന്...

ആദായ നികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി; സുപ്രീം കോടതിയെ സമീപിക്കും

ആദായ നികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി. 105 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാനുള്ള ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി...

മഹാരാഷ്ട്രയില്‍ ജില്ലയുടെ പേര് മാറ്റി: അഹമ്മദ് ന​ഗർ ഇനി അഹില്യ ന​ഗർ

അഹമ്മദ് ന​ഗറിന്റെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ. അഹില്യ ന​ഗറെന്നാണ് പുതിയ പേര്. പേരുമാറ്റം മഹാരാഷ്ട്ര മന്ത്രിസഭ അം​ഗീകരിച്ചു. എട്ട് സബ് അർബൻ റെയിൽവേസ്റ്റേഷനുകളുടേയും പേര് മാറ്റും. ബ്രിട്ടീഷ്...

വര്‍ഷം1 ലക്ഷം രൂപ; ജോലിയിൽ 50% സംവരണം; ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ സ്ത്രീകൾക്കായി ‘മഹിളാ ന്യായ’ പ്രഖ്യാപിച്ച് കോൺഗ്രസ്. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50...

അഴീക്കല്‍-തലശ്ശേരി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

അഴീക്കല്‍ -കണ്ണൂര്‍ - തലശ്ശേരി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. അഴീക്കല്‍ ബസ് സ്റ്റാന്റില്‍ കെ വി സുമേഷ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ...