Month: March 2024

മദ്യനയ അഴിമതി: കീഴ്‌ക്കോടതി ഉത്തരവിനെതിരെ കെജ്രിവാൾ സെഷൻസ് കോടതിയിൽ

മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസിനെതിരെ നിയമപോരാട്ടം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡി ഹർജിയിലെ കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി സെഷൻസ്...

ഫ­​ലം അ­​ട്ടി­​മ­​റി­​ക്കാ​ന്‍ പ­​ല​രും സ­​മീ­​പി­​ച്ചെ­​ങ്കി​ലും വ­​ഴ­​ങ്ങി­​യി​ല്ല; ഷാ­​ജി­​ക്ക് മ​ര്‍­​ദ­​ന­​മേ­​റ്റെ​ന്നും കു­​ടും​ബം

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ­​ത്സ­​വ­​ത്തി​ല്‍ കോ­​ഴ വാ­​ങ്ങി­​യെ­​ന്ന ആ­​രോ­​പ­​ണ­​ത്തി­​ന് പി­​ന്നാ­​ലെ വി­​ധി­​ക​ര്‍­​ത്താ­​വ് ഷാ­​ജി ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കു­​ടും­​ബം. മാ​ര്‍­​ഗം​ക­​ളി മ­​ത്സ­​ര­​ത്തിന്‍റെ ഫ­​ലം അ­​ട്ടി­​മ­​റി­​ക്കാ​ന്‍ പ­​ല​രും സ­​മീ­​പി­​ച്ചെ­​ങ്കി​ലും ഷാ­​ജി...

കലോത്സവ കോഴ ആരോപണം; മുൻകൂർ ജാമ്യ ഹർജിയുമായി നൃത്ത പരിശീലകർ

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി നൃത്ത പരിശീലകർ ഹൈക്കോടതിയിൽ. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ...

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം; ആ​രോ​പ​ണ വി​ധേ​യ​നാ​യ വി​ധി​ക​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ വി​ധി ക​ര്‍​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. യു​വ​ജ​നോ​ത്സ​വ​ത്തി​ൽ മാ​ർ​ഗം ക​ളി മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​വാ​യി​രു​ന്നു ഷാ​ജി​യെ​യാ​ണ്...

“സിഎഎ പിൻവലിക്കുക അസാധ്യം; ഒരിക്കലും പിൻവലിക്കില്ല”: അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തിൽ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യമെമ്പാടും സിഎഎയെ കുറിച്ച്...

ഡോക്ടര്‍ ഷഹ്നയുടെ മരണം; പ്രതി റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം

ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ...

പത്മിനി തോമസ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസും മകനും ബിജെപിയില്‍ ചേരും. ഇന്ന് അംഗത്വമെടുക്കുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു. കെപിസിസി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്റ്റ് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ ആറാം സെമസ്റ്റർ ബി എ കന്നഡ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ 2024 മാർച്ച്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു നാഷണല്‍ സാമ്പിള്‍ സര്‍വേ കണ്ണൂര്‍ സബ് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ബോധവല്‍ക്കരണ പരിപാടിയും ഇന്റര്‍ കൊളീജിയേറ്റ് ക്വിസ്...

പോഷണ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഐസിഡിഎസ് സെല്‍ മുഖേന നടത്തുന്ന പോക്ഷണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ജില്ലാ...