Month: March 2024

ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം ഭരണനേട്ടം; വോട്ടര്‍മാര്‍ക്ക് മോദിയുടെ തുറന്നകത്ത്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഭരണ നേട്ടങ്ങൾ ഉയർത്തി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. 140 കോടി ജനങ്ങളെ കുടുംബാംഗങ്ങൾ എന്ന് അഭിസംബോധന ചെയ്താണ് കത്ത്. ജനങ്ങൾ സർക്കാരിന് നൽകിയ...

മാലിദ്വീപിൽ നിന്നും ആദ്യ സൈനിക സംഘത്തെ തിരിച്ചുവിളിച്ച് ഇന്ത്യ

മാലിദ്വീപിൽ ഉള്ള ഒരു വിഭാഗം സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ. ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എഎൽഎച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെപ്പെട്ടിരുന്ന ഇന്ത്യൻ...

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു മുതല്‍ നാല് ഡിഗ്രി വരെ താപനില...

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് മണിക്ക് വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനം നടത്തി തീയതികൾ പ്രഖ്യാപിക്കും. ഏഴു ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മനുഷ്യ-വന്യജീവി സംഘര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് വടക്കന്‍ ജില്ലകള്‍ക്കായി കണ്ണൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഡെപ്യൂട്ടി...

കണ്ണൂരിനെ വൃത്തിയാക്കാന്‍ ക്ലീനിങ് സ്‌ക്വാഡ് വരുന്നു

മാലിന്യ വിമുക്ത, പരിസ്ഥിതി സൗഹൃദ ജില്ല എന്ന ആശയത്തെ ഉള്‍ക്കൊണ്ട് ജില്ലാ ഭരണകൂടം കണ്ണൂര്‍ ക്ലീനിങ് സ്‌ക്വാഡ് ( കെസിഎസ് )രൂപീകരിക്കുന്നു. ഡിടിപിസി, സോഷ്യല്‍ ഇന്നവേഷന്‍ ടീമായ...

അത്തിതട്ട് ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോ മൈനിങ് തുടങ്ങി

ഇരിട്ടി നഗരസഭയിലെ അത്തിതട്ട് ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോ മൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള പ്രവൃത്തി തുടങ്ങി. ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത പ്രവൃത്തി ഉദ്ഘാടനം ചെയ്തു....

ഉപഭോക്തൃ ദിനാചരണം നടത്തി

ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് ജില്ലാതല ദിനാഘോഷം സംഘടിപ്പിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ രതി...

കുഴല്‍ക്കിണര്‍ നിര്‍മാണ റിഗ്ഗ് ഉദ്ഘാടനം ചെയ്തു: കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി

ഭൂജല വകുപ്പ് ജില്ലാ ഓഫീസിന് അനുവദിച്ച കുഴല്‍ കിണര്‍ നിര്‍മാണ റിഗ്ഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് പ്ലാന്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾ ടിക്കറ്റ് 2024 മാർച്ച് 21 ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ് മെൻറ്/...