Month: March 2024

ഗുജറാത്തില്‍ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം; 5 പേര്‍ അറസ്റ്റില്‍

ഗുജറാത്ത് സര്‍വകലാശാല ഹോസ്റ്റലില്‍ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റില്‍. റമ്ദാന്‍ മാസത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ചതിനാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.  ഇവരെ പുതിയൊരിടത്തേക്ക് മാറ്റാന്‍...

സി.എ.എ. വിരുദ്ധ പ്രക്ഷോഭം; കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ പേരിൽ കേരളത്തിൽ നേരത്തെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്....

‘വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി ഐഎൻഎൽ

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി ഐഎൻഎൽ. കേരളമടക്കം 13 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 26നാണ്. ഇത് വെള്ളിയാഴ്ചയായതിനാൽ...

‘കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്ക്’; എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് അവരുടെ ആഗ്രഹമെന്ന് കെ സുരേന്ദ്രൻ

കുഷ്ഠ രോ​ഗികളെ അപമാനിക്കുന്ന പരാമ‍ർശവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎയ്ക്കെതിരെ മാധ്യമങ്ങൾ ദുഷ്ടലാക്കോടെ പ്രവൃത്തിക്കുന്നുവെന്നും കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കെന്നുമായിരുന്നു സുരേന്ദ്രന്റെ പരാമ‍‍‌‍ർശം. കലാമണ്ഡലം ഗോപിയുടെ മകന്റെ...

കവി പ്രഭാ വർമയ്ക്ക് സരസ്വതി സമ്മാൻ പുരസ്കാരം

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ. 12 വർഷങ്ങൾക്ക് ശേഷമാണ് പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം...

സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത്‌ ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം,...

ഇന്ത്യൻ മഹാസമുദ്രത്തിലെ ലഹരി വേട്ട; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി

ഇന്ത്യൻ മഹാസമുദ്രത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി. തമിഴ്‌നാട് സ്വദേശിയായ ജോൺ പോൾ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കലൂർ പിഎംഎൽഎ കോടതി...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ ബിജെപി വിട്ടേക്കും; സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്‌

കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മുതിർന്ന ബിജെപി നേതാവ് ഡി വി സദാനന്ദ ​ഗൗഡ പാര്‍ട്ടി വിട്ട് കോൺ​ഗ്രസിൽ ചേരുമെന്ന് സൂചന. ​ഗൗഡ മൈസുരുവിൽ‌ കോൺ​ഗ്രസിന്റെ സർപ്രൈസ് സ്ഥാനാ‍ർത്ഥിയായേക്കും....

തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു; ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്നാട് മുൻ ബിജെപി അധ്യക്ഷയായ തമിഴിസൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. വരുന്ന...

‘എല്ലാ വിവരങ്ങളും നൽകണം’; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐയെ വിമർ‍ശിച്ച് സുപ്രീം കോടതി. എസ്ബിഐയെ കോടതി വിധി ഓര്‍മ്മിപ്പിച്ച സുപ്രീം കോടതി, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് വിധിയെന്ന് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് എസ്ബിഐ...