Month: March 2024

ലോക്‌സഭ തെരഞ്ഞെടുപ്പ്: ക്രമീകരണങ്ങള്‍ സജ്ജമായി -ജില്ലാ കലക്ടര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ സജ്ജമായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

വിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

തമിഴ്‌നാട്ടില്‍ നിന്നും ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തിയെന്ന പരാമര്‍ശത്തില്‍ ബംഗളൂരു നോര്‍ത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭാ കരന്തലജക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ്...

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നൽകി

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ്...

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, പെരുമാറ്റചട്ടം കർശനമായി നടപ്പാക്കും, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. സുതാര്യവും സുരക്ഷിതവുമായി...

കോഴിക്കോട് എന്‍ഐടിയില്‍ കര്‍ശന രാത്രികാല നിയന്ത്രണം;11 മണിക്ക് ശേഷം കാന്റീനില്ല

രാത്രി 11 മണിക്ക് ശേഷം കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് എന്‍ഐടി. 12 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല. നൈറ്റ്...

പാലക്കാട്ട് ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ അപകടം; പാപ്പാൻ മരിച്ചു

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന്‍ മരിച്ചു. പാലക്കാട് ആലത്തൂർ മേലാർകോട് വെച്ച് ഇന്ന് വൈകിട്ട് 3.30 നായിരുന്നു സംഭവം. മേലാർക്കോട് താഴേക്കോട്ടുകാവ് വേലയ്ക്ക്...

കേരളാ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം. 2024 ലോക്‌സഭ ആദ്യ ഘട്ട...

BJP നേതാവ് ശോഭ കരന്തലജെയുടെ പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കി ഡി.എം.കെ

തമിഴ്നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നു എന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്ത് ഡിഎംകെ. തമിഴര്‍ക്കെതിരെയുള്ള...

നാളെ മുതൽ കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വേനൽ മഴയ്ക്ക് സാധ്യത. നാളെ 10 ജില്ലകളിലും മറ്റന്നാള്‍...

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശം: ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ. തമിഴ്നാട്ടുകാർ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി, ബംഗളൂരുവിൽ സ്ഫോടനം നടത്തുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. പരാമർശത്തിനെതിരെ ഡിഎംകെ...