Month: March 2024

അരവിന്ദ് കെജ്‌രിവാൾ ഇ ഡി അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം

ദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം. ഇ ഡി നടപടിക്കെതിരായ അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രിം...

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചികിത്സക്ക് പദ്ധതി

ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി, പരിശീലന കാലയളവില്‍  സംഭവിക്കുന്ന അത്യാഹിതം, മറ്റു അസുഖങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍ പണമീടാക്കാതെ ചികിത്സ നല്‍കാന്‍...

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും വിവിധ അനുമതിക്കുമായി സുവിധ ആപ്പ്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും പ്രചാരണത്തിന്റെ ഭാഗമായ വിവിധ അനുമതികള്‍ക്കുമായി സുവിധ ആപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കിയ പരിശീലനത്തില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള അഞ്ചാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2023)...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ മാറ്റിയത് 3197 പ്രചാരണ സാമഗ്രികള്‍ ലോക് സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍  മാര്‍ച്ച് 20ന് വൈകിട്ട് വരെ...

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ വീട്ടില്‍ ഇഡി

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തി. 12 ഉദ്യോഗസ്ഥരാണ്...

കുടിവെള്ള വിതരണം മുടങ്ങും

മേലെ ചൊവ്വ ടാങ്കില്‍ നിന്നുള്ള വിതരണ ലൈനിലെ വാള്‍വിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എളയാവൂര്‍, മുണ്ടയാട്, വാരം, പാതിരിപ്പറമ്പ്, അതിരകം, എടചൊവ്വ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച്...

ലെവല്‍ക്രോസ് അടച്ചിടും

പള്ളിക്കുന്ന് - ചാലാട് (പന്നേന്‍പാറ) റോഡില്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 22ന് രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി...

കെജ്രിവാളിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ ഡൽഹി ഹൈക്കോടതി

മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇഡി സ്വീകരിക്കുന്ന നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. ഇടക്കാല സംരക്ഷണം നൽകാൻ...

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയെയാണ് പിടികൂടിയത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....