Month: March 2024

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കൊല്ലത്ത് വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരൻ മരിച്ചു. സംഭവത്തില്‍ ഒന്‍പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് കൊടമംഗലം സ്വദേശിയായ...

മോസ്‌കോയില്‍ ഭീകരാക്രമണം; 62 പേര്‍ കൊല്ലപ്പെട്ടു, 100 ലേറെ പേര്‍ക്ക് പരുക്ക്

റഷ്യയൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര്‍ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ...

മദ്യനയക്കേസ്: കെജ്‌രിവാളിന് ജാമ്യമില്ല; 7 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ

ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7  ദിവസത്തേക്ക് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്‌രിവാളിനെ...

എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ഡ്യൂട്ടി സമയത്തെ നിയമ ലംഘനങ്ങള്‍ക്ക് എയർ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി. ഡ്യൂട്ടി സമയത്തെ നിയന്ത്രണങ്ങള്‍, ഫാറ്റിഗ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ്...

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു; തോമസ് ഐസക്കിനെതിരെ പരാതി

പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിനെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്. തോമസ് ഐസക്ക് സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു എന്ന് കാണിച്ചാണ് പരാതി...

സുപ്രിം കോടതിക്ക് വഴങ്ങി തമിഴ്‌നാട് ഗവർണർ; കെ.പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടിൽ അനധികൃത സ്വത്തു സമ്പാദന കേസിൽ മന്ത്രി സ്ഥാനം നഷ്ടമായ കെ പൊൻമുടി വീണ്ടും മന്ത്രിയായി. ഇന്ന് വൈകിട്ട് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രി എം കെ...

പത്തനംതിട്ടയിൽ തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

തൊട്ടിലിലെ കയറ് കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. ഇളയകുട്ടിക്ക്...

എറണാകുളത്ത് ബൈക്കുകൾ തമ്മിൽ മത്സര ഓട്ടം; ഒരാൾ മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിൽ ഉണ്ടായ മത്സര ഓട്ടത്തിൽ ബൈക്കുകൾ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. എറണാകുളം വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്. രണ്ടു ബൈക്കുകളിലായി...

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

അരവിന്ദ് കെജ്‌രിവാളിവനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡൽഹി...

കടമെടുപ്പ് പരിധി; ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം; GST നഷ്ടപരിഹാരം അവകാശമല്ലെന്ന് കേന്ദ്രം

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതിയിൽ കേന്ദ്രത്തിനെതിരെ കേരളം. കേന്ദ്രം ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം വാദിച്ചു....