Month: March 2024

സിന്ദൂരമണിയാത്തത് ഭാര്യ ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരത; വിചിത്ര വാദവുമായി കുടുംബ കോടതി

വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് ഇന്‍ഡോറിലെ കുടുംബകോടതി. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്‍റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന്...

കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

ലോക്‌സഭാ തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന ബിജെപി. ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവകുമാര്‍ കര്‍ണാടകയിലെ ശിമോഗയില്‍ നിന്ന് കോണ്‍ഗ്രസ്...

സിദ്ധാർത്ഥനെ നഗ്നനാക്കി റാഗ് ചെയ്തു; എട്ട് മാസം പീഡനം; ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്

പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് നൽകി ആന്റി റാഗിങ് കമ്മിറ്റി. ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി റാഗ്...

കലാമണ്ഡലത്തിൽ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം, ക്ഷണം സ്വീകരിച്ചു

കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും.ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ...

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; കേസെടുത്ത് എറണാകുളം പൊലീസ്

മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം. കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മോൺസൺ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകൻ മനസ്...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എംസിഎംസി സെല്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം 25ന് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി(എം സി എം സി) സെല്‍...

അവശ്യസര്‍വീസ് ആബ്‌സന്റി വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയുള്ള അവശ്യസര്‍വീസ് ആബ്‌സന്റി വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. ഓരോ നിയോജക മണ്ഡലങ്ങളിലും ഓരോ വോട്ടിങ് സെന്ററുകള്‍ ഇതിനായി ഒരുക്കുമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍...

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം; കമ്മീഷന്റെ പിടി വീഴും

തെരഞ്ഞെടുപ്പ് ചർച്ചകളും പ്രചാരണവും നാട്ടിൽ സജീവമായി. എന്നാൽ ഇതിനേക്കാൾ ചൂടിലാണ് നവമാധ്യമങ്ങളിലെ പ്രചാരണം. ഇത്തരം ഇടങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴുമെന്ന് ഉറപ്പാണ്. വ്യാജന്മാരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിൽ...

അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ ഡി...