Month: March 2024

സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന...

ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കി; ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് 2024 മാർച്ച് 27 -ലാണ് വിരമിക്കുന്നത്. ജസ്റ്റീസ് സിറിയക്...

മൂന്നാർ കയ്യേറ്റം: സർക്കാരിന് ആത്മാർഥതയില്ലെന്ന് ഹൈക്കോടതി; CBI അന്വേഷണം പ​രി​ഗണിക്കും

മൂന്നാറിലെ കയ്യേറ്റത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 14...

രാജീവ് ഗാന്ധി വധക്കേസ്: മുരുകന് ഇന്ത്യ വിടാം, പാസ്‌പോർട്ട് അനുവദിച്ചു

രാജീവ് ഗാന്ധി വധക്കേസിൽ മോചിതനായ മുരുകന് ഇന്ത്യ വിടാം. മുരുകന് ശ്രീലങ്കയിലേക്ക് പോകാനുള്ള പാസ്‌പോർട്ട് അനുവദിച്ചു. ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ താത്കാലിക യാത്രാരേഖ അനുവദിച്ച വിവരം...

നിർമാണ മേഖലയിൽ തൊഴിൽ വകുപ്പിൻ്റെ മിന്നൽ പരിശോധന: മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി

സംസ്ഥാന വ്യാപകമായി ബിൽഡിംഗ്‌ സൈറ്റുകളിൽ തൊഴിൽ വകുപ്പിൻ്റെ മിന്നൽ പരിശോധന. മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി. 60 കെട്ടിട നിർമാണ സൈറ്റുകളിലാണ് പരിശോധന നടത്തിയതെന്ന് ലേബർ കമ്മീഷണർ. വരും...

പൈവളിഗയിൽ കണ്ടത്‌ കോൺഗ്രസിന്റെ സംഘവരിവാർ പ്രീണനം: ഇ പി ജയരാജൻ

പൈവളിഗ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസ്‌ പിന്തുണച്ചത്‌ അവരുടെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. സമീപകാലത്ത്‌ കോൺഗ്രസ്‌ മൃദുഹിന്ദുത്വ സമീപനമാണ്‌...

സിദ്ധാർത്ഥന്റെ മരണം; കേസ് CBIക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന്...

‘ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്’, ആടുജീവിതത്തിന് ആശംസകളുമായി സൂര്യ

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ മാർച്ച് 28 നു റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽമീഡിയയിൽ അടക്കം വൈറലാണ്. ഇപ്പോഴിതാ ആടുജീവിതത്തിനു ആശംസയുമായി എത്തിയിരിക്കുകയാണ് തമിഴ്...

യു.എസ്സില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു

യുഎസിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. വലിയ കണ്ടെയ്നർ കപ്പൽ ഇടിച്ചതിനെത്തുടർന്നാണ് പാലം തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. അപകടത്തെതുടർന്ന്...

മദ്യനയ അഴിമതിക്കേസ്; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി. തെലങ്കാന മുൻ മുഖ്യമന്ത്രി...