കുടിവെള്ള വിതരണം മുടങ്ങും
നാറാണത്ത് പാലം നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ കുറ്റിക്കകം, താഴെതെരു മണ്ഡപം, ഊര്‍പ്പഴശ്ശിക്കാവ്, കൊശോര്‍മൂല മാളികപ്പറമ്പ്, ഒ കെ യു പി സകൂള്‍, കണ്ടതിന്മൂല എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24, 25 തീയതികളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.