കുടിവെള്ള വിതരണം മുടങ്ങും

മേലെ ചൊവ്വ ടാങ്കില്‍ നിന്നുള്ള വിതരണ ലൈനിലെ വാള്‍വിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എളയാവൂര്‍, മുണ്ടയാട്, വാരം, പാതിരിപ്പറമ്പ്, അതിരകം, എടചൊവ്വ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 22, 23 തീയതികളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author