ഗതാഗത നിയന്ത്രണം

അണിയാരം വാവാച്ചി പെരിങ്ങത്തൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 15 മുതല്‍ 22 വരെ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ – മുക്കില്‍പീടിക വഴിയോ സമീപത്തുള്ള മറ്റ് റോഡുകള്‍ വഴിയോ പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author