Month: February 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല്...

ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കേരള പദയാത്ര സമാപനത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം...

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണ്ണയ ഫലം രണ്ടാം സെമസ്റ്റർ എം എസ് സി  ഫിസിക്സ്, സുവോളജി (ന്യൂ ജനറേഷൻ), ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രായോഗിക...

തോട്ടട സമാജ്‌വാദി കോളനി സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കും

തോട്ടട സമാജ് വാദി കോളനിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കും . തോട്ടട സമാജ് വാദി കോളനിയിലെ താമസിക്കുന്നവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ രജിസ്‌ട്രേഷന്‍ പുരാവസ്തു...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

01ലോകസഭാ തെരെഞ്ഞെടുപ്പ്: മത്സരങ്ങളുമായി ജില്ലാ ഭരണകൂടം ലോകസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസും ചേര്‍ന്ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'ലോകസഭ തെരഞ്ഞെടുപ്പ് 2024- വോട്ട്...

വയലപ്ര പരപ്പിനെ കണ്ടല്‍ സമൃദ്ധമാക്കുന്നു: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹരിതം ചെറുതാഴം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലപ്ര പരപ്പില്‍ കണ്ടല്‍ തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. വേനലും...

ഡി എസ് സി സെന്ററില്‍ ആയുര്‍വേദ പരിചരണ കേന്ദ്രം തുടങ്ങി

കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററില്‍ സേനാംഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കുമായി ആയുര്‍വ്വേദ പരിചരണ കേന്ദ്രം ആരംഭിച്ചു. കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ രാകേഷ് കപൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടൂഴി...

ബാലവകാശ കമ്മീഷന്‍ സിറ്റിങ്: 25 പരാതികള്‍ തീര്‍പ്പാക്കി

ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികളും പുതുതായി ലഭിച്ച...