Month: February 2024

വണ്ടിപ്പെരിയാര്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, വകുപ്പ് തല അന്വേഷണം

വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ എസ്എച്ച്ഒ ടി.ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിന് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം നൽകി. അന്വേഷണ ചുമതല എറണാകുളം റൂറൽ...

വീണാ വിജയന് എതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്; എ.കെ ബാലൻ

എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിരെന്ന് മുൻമന്ത്രി എ കെ ബാലൻ. കേന്ദ്ര ഏജൻസികൾ എന്ത് പരിഹാസ്യമാണ് കാട്ടികൂട്ടുന്നതെന്നും ബാലൻ ചോദിക്കുന്നു....

‘സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകും’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ ഒരു...

ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍. 25 കോടി രൂപ...

‘പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ്സ് നിഷേധിക്കുന്നു’; സമരവുമായി കെ.എസ്‌.യു

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്‌.യു സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ...

നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്റർ; നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യൻ ഗ്രൂപ്പിൻ്റെ ഭാഗ്യം; വിമർശനവുമായി സിപിഐഎം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ നിതീഷ് കുമാർ കുപ്രസിദ്ധ റെക്കോർഡ് സൃഷ്ടിച്ചു. പ്രതിപക്ഷ ഐക്യത്തിൻ്റെ ശിൽപിയായ നിതീഷ് കുമാർ എങ്ങനെ...

വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റ്; കേന്ദ്ര ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തിന്റെ നിര്‍മ്മാണത്തിനുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെയും കര്‍ഷകരുടെയും ശാക്തീകരണം ലക്ഷ്യമിട്ടാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിര്‍മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു....

ക്ഷീരോത്പാദനം വർധിപ്പിക്കാൻ പ്രോത്സാഹനം; മത്സ്യ കയറ്റുമതി ഇരട്ടിയാക്കും

രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റിൽ ക്ഷീര കർഷകർക്ക് പ്രോത്സാഹനവുമായി കേന്ദ്ര സർക്കാർ. ക്ഷീരോത്പാദനം വർധിപ്പിക്കാൻ കർഷകർക്കായി വൻ പദ്ധതികളാണ് കേന്ദ്ര സർക്കാർ...

തൊ­​ഴി­​ലി​ല്ലാ​യ്­​മ അ­​ട­​ക്ക­​മു­​ള്ള­​വ­​യെ­​ക്കു­​റി­​ച്ച് ­​മ​ന്ത്രി മി­​ണ്ടി­​യി​ല്ല, ബ​ജ­​റ്റ് നി­​രാ­​ശാ­​ജ­​ന­​ക­​മെ­​ന്ന് ത­​രൂ​ര്‍

ര​ണ്ടാം മോ­​ദി സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ​സാ­​ന ബ​ജ­​റ്റ് നി­​രാ­​ശ­​പ്പെ­​ടു­​ത്തി­​യെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​സ­​മി­​തി­​യം­​ഗം ശ­​ശി ത­​രൂ​ര്‍. തൊ­​ഴി­​ലി​ല്ലാ​യ്­​മ അ­​ട­​ക്ക­​മു­​ള്ള കാ­​ര്യ­​ങ്ങ­​ളെ­​ക്കു­​റി­​ച്ച് ബ­​ജ­​റ്റി​ല്‍ പ­​രാ­​മ​ര്‍­​ശി­​ച്ചി­​ല്ലെ­​ന്ന് ത­​രൂ​ര്‍ വി­​മ​ര്‍­​ശി​ച്ചു.വി​ദേ­​ശ നി­​ക്ഷേ­​പം ഗ­​ണ്യ­​മാ­​യി കു­​റ­​ഞ്ഞെ­​ന്ന...

പഴശ്ശി പദ്ധതിയുടെ മെയിൻ കനാൽ വഴി വെള്ളമൊഴുക്കി : ട്രയൽ റൺ 16 വർഷത്തിന് ശേഷം

16 വർഷത്തിന് ശേഷം പഴശ്ശി പദ്ധതിയുടെ മെയിൻ കനാൽ വഴി ബുധനാഴ്ച (ഇന്ന്) വെള്ളമൊഴുക്കി.രാവിലെ ഒൻപത് മണിക്കാണ് 42 കിലോമീറ്റർ വരുന്ന മെയിൻ കനാൽ വഴിയും മാഹി...